Reagal tile factory Plakkadu
Автор: Kollam live Dash cam
Загружено: 2025-12-10
Просмотров: 6
ഒരു കാലത്ത് നമ്മുടെ നാടിന്റെ പ്രൗഡി ആയിരുന്ന നമ്മുടെ സ്ഥാപനം.ഒരുപാട് കുടുംബങ്ങൾ ഈ സ്ഥാപനത്തെ ആശ്രയിച്ച് കഴിഞ്ഞിരുന്നു,ഓട് മാറി ആസ്പേറ്റോസ് ഷീറ്റും കോൺക്രീറ്റ് മേൽക്കൂരകളും വന്നതോടു കൂടി കളിമണ്ണ് കൊണ്ട് നിർമ്മിക്കുന്ന ഓടുകളുടെ കച്ചവടം നേർ പകുതിയായി,തുടർന്ന് അടച്ചു പൊട്ടിയ ഫാക്ടറിയുടെ തീ ചൂള മാത്രം ബാക്കിയായ് ഏജദേശം 45 വർഷങ്ങൾക്ക് മുകളിൽ പ്രായം ഉണ്ട് ഈ ചൂളക്ക്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: