Collab with Lords83 Resort 😱
Автор: Fiya Travel Vlog
Загружено: 2025-02-12
Просмотров: 121
അപ്രതീക്ഷിതമായാണ് ഒരു new year gift പോലെ Lords83 resort mail വന്നത്... You‘re shortlisted mail വന്നു. എന്നെ പോലെ ചെറിയ creators നെ ഒക്കെ അവർ വിളിക്കുന്നുണ്ടാകില്ല എന്ന് കരുതി ഇരുന്ന എനിക്ക് തെറ്റി guys.
Influencer, Vlogging എല്ലാം full time job ആയി കൊണ്ട് നടക്കുന്ന അവിടെ വന്ന ആൾക്കാരെ കണ്ടു എനിക്ക് ശരിക്കും അതിശയമായിരുന്നു. ഇന്ത്യയിൽ അതിനു മാത്രം scope ഉണ്ടോ 👀 ഉണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഇത് വരെ ആരും നടത്താത്ത ഒരു vloggers വർക്ഷോപ്പിലൂടെ lords83 resort എനിക്ക് കാണിച്ചു തന്നത്. Luxury യുടെ അങ്ങേതലം വരെയുള്ള ഈ റിസോർട്ടിൽ വരാൻ കഴിഞ്ഞത് ശരിക്കും ഒരു ഭാഗ്യമായി ആണ് ഞാൻ കണ്ടത്.
വന്നവരോടെല്ലാം ഞാൻ നല്ല കമ്പനി ആയി. അതെ ഞങ്ങളെല്ലാം പല ദേശത്തു നിന്ന് വന്നവരാർന്നു. Video, vlogging എല്ലാം ചെയ്തു നല്ല വരുമാനം ഉണ്ടാക്കുന്നവർ. ശേഷം നടത്തിയ പരിപാടികളിൽ പരിചയപെടുത്തിയ video എഡിറ്റിംഗ് equipments, സോഫ്റ്റ്‌വെയർ ഒന്നും ഞാൻ use ചെയ്യാത്തതാരുന്നു. എങ്കിലും അതെല്ലാം ഒരുനാൾ പഠിച്ചെടുത്തു വലിയ വ്ലോഗ്ഗർ ആകണം എന്നുള്ള മോഹം ഉള്ളത് കൊണ്ട് എല്ലാം എഴുതി എടുത്തു.
ഈ ഒരു vlog സത്യം പറഞ്ഞാൽ എന്റെ ഒരു ഡയറി കുറിപ്പ് ആണ്. ഒരുനാൾ വന്നു ഇവിടെ നോക്കുമ്പോൾ ഞാൻ കടന്നു പോയ വഴികൾ എനിക്ക് വീണ്ടും വന്നു experience ചെയ്യണം.
എന്നെ ഞാൻ ആക്കി മാറ്റിയ നിങ്ങളോട്, മുടങ്ങാതെ video കണ്ടു അഭിപ്രായം പറയുന്നവരോട് ഒരുപാട് ഒരുപാട് നന്ദി
🥹🥰
ഇനിയും support ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഞാൻ എന്റെ യാത്രകൾ തുടരട്ടെ 🥰
#minivlog #resortreview #vloggerslife #solotravelling #videocontentcreation #premiumresidences #infinitypool #travelvlogger #travelinfluencer #staycation
[ Resort collab in 2025, 2025 travel goals, Travel vlog in a resort, Top 10 resorts in Wayanad, India‘s second largest high altitude cricket stadium, cricket themed resort, premium luxury stays in wayanad, lords83 resort ]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: