മഹാമാഘമഹോത്സവത്തിൻ്റെ ഭാഗമായി ജനുവരി 18
Загружено: 2026-01-16
Просмотров: 3627
ഞായറാഴ്ച രാവിലെ 6 മണിമുതൽ നടക്കുന്ന ശ്മശാനശ്രാദ്ധം ക്രിയാപദ്ധതിയെക്കുറിച്ച് ആചാര്യൻ, കോരപ്പത്ത് രമേഷ് ഐവർമഠം സംസാരിയ്ക്കുന്നു.
കൂടെ, അഭിനവ ബാലാനന്ദ ഭൈരവസ്വാമികളും.
പിതൃക്കളും ഭുവനേശ്വരിയും നാഗങ്ങളും തെളിഞ്ഞല്ലെങ്കിൽ, നമ്മളെന്ത് ചെയ്താലും അതെല്ലാം അവതാളത്തിലാകും എന്നാണ്.
പിതൃക്കൾ തൃപ്തമായാലേ ദേവതയും നാഗങ്ങളും അനുഗ്രഹമായി വരൂ.
സമസ്തപിതൃക്കളെയും ആനന്ദത്തിലേക്കുയർത്തുന്ന പിതൃക്രിയാപദ്ധതിയായ ശ്മശാന ശ്രാദ്ധം ജനുവരി 18 നാണ്.
ഇതിൽ പങ്കെടുത്തോ പിതൃക്കളെ സങ്കല്പിച്ച് സമർപ്പണങ്ങൾ ചെയ്തോ പരമ്പരയുടെ അനുഗ്രഹം നേടാവുന്നതാണ്.
For more updates, event details, and official announcements of Mahamagha Mahotsavam 2026, visit and follow our official platforms:
🌐 Website: https://mahamagham.com/
📘 Facebook: https://www.facebook.com/profile.php?...
📸 Instagram: / mahamagha_mahotsavam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: