കുഞ്ചുവേട്ടന്റെ കട|kunjuvettante kada|VILLAGE FOOD|street food kerala
Автор: Street Food Kerala
Загружено: 2020-12-03
Просмотров: 150698
#kollam #seafood #streetfoodkerala
#kollamfood #kunjuvintekada
കുഞ്ചു വേട്ടന്റെ കട
Location :- കൊല്ലം - കൊട്ടാരക്കര റൂട്ടിൽ ചീരങ്കാവ് ജംഗ്ഷൻ എത്തുമ്പോൾ ലെഫ്റ്റ് തിരിയുക അവിടുന്ന് നേരെ 1km(മാറനാട് route ) പോയി വട്ടമൻകാവ് ക്ഷേത്രം കഴിയുമ്പോൾ സ്ഥലം എത്തും. Also location is available in google maps.Contact No-9744504627
.
നല്ല നാടൻ രീതിയിൽ ഉള്ള മസാലകൾ ഒക്കെ ചേർത്ത് ഉള്ള തനി നാടൻ ഭക്ഷണം
രാവിലെ മുതൽ ബീഫും ചിക്കൻ കറി, മീൻ കറി ഐറ്റംസും ഒക്കെ ഇതിനോടൊപ്പം ഉണ്ടാകും.... ചില ദിവസങ്ങളിൽ മുയൽ ഇറച്ചി പോലെ ഉള്ള സ്പെഷ്യൽ ഐറ്റംസും ഉണ്ടായിരിക്കുന്നതാണ്.ലോക്ക് ഡൗണിന്റെ ഈ അവസ്ഥ കാരണം ആണ്.അല്ലേൽ ഇവിടെ സ്പെഷ്യൽസ് ന്റെ ഒരു പൂരം ആണ്.
ഞങ്ങൾ ചെന്നപ്പോ ചിക്കൻ, ബീഫ്, ഞണ്ട്, വിവിധതരം മീനുകൾ, ബിരിയാണി എന്നിവയിരുന്നു റെഡി ആയിരുന്നത്.അതൊക്കെ ട്രൈ ചെയ്‌ത് സന്തോഷത്തോടെ ഞങ്ങൾ കുഞ്ചു അണ്ണനോട് നന്ദി പറഞ്ഞു യാത്ര തിരിച്ചു.
Location 👇
Kunjuvinte Kada
Ezhukone, Kerala 691505
097445 04627
https://maps.app.goo.gl/k89e51PPrhLP8...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: