Aararivum Thaane | Video Song | CID Unnikrishnan B.A B.E.D | Movie Song | Jayaram | Jagathi | Raju
Автор: Music Zone
Загружено: 2025-11-30
Просмотров: 2150
Song : Aararivum Thaane
Movie : CID Unnikrishnan B.A. B.E.D [ 1994 ]
Director : Rajasenan
Lyrics : Bichu Thirumala
Music : Johnson
Singers : KJ Yesudas, P. Jayachandran & Krishnachandran
ആരറിവും താനേ ഏഴു സ്വരങ്ങളാക്കി
ആനന്ദഗാനം പെയ്യും ആഗോളനാദരൂപീ [ ആരറിവും ]
ഇസൈ കണ്ട ഇളം ജ്ഞാനി...
ഇരണീയല്‍ ചിന്നപ്പ... അതു താന്‍ നാനപ്പ... [ 2 ]
തിരുവയ്യാര്‍പുരം വാണ ഗുരു ത്യാഗരാജന്റെ
തുടത്താളം എന്‍ നെഞ്ചിന്‍ മിടിത്താളം
ഓരോന്നും മനഃപാഠം...
ശ്രീവാഴുംകോടുരാജാ ശ്രീ സ്വാതിതിരുനാളിന്‍ [ 2 ]
ഭാവയാമി രഘുരാമം പോലും...
ഭാവമോടെ... അളവോടെ...
വിളമ്പാന്‍... വിളമ്പാന്‍... വിളമ്പാന്‍... [ ആരറിവും ]
തത്തകിട തകതകിട തകതകിട തജ്ജം
തത്തജം തകതജം തത്തജം തത്ത
തത്തജം തകതകിട... തകതജം തകതകിട...
തത്തജം... തകതജം...
ഷഡ്കാല ഗോവിന്ദമാരാരോടിടയാന്‍
തല്‍ക്കാലം ഞാനേയുള്ളൂ, ഇപ്പോ
തല്‍ക്കാലം ഞാനേയുള്ളൂ...
സനിധപ മപധപ
സനിധപ പമഗരി സരിഗമപധ നിസനിധപ [ ഷഡ്കാല ]
എന്റെ എന്തരോ ഓ...
എന്തരോ മഹാനുഭാവുലു...
മന്ദബുദ്ധികള്‍ക്കും ചന്ദനത്തളം തണുപ്പും
സുന്ദരമാം അനുഭൂതിയല്ലോ... [ ആരറിവും ]
ക്യാനഡ... ങും... നീ ക്വോനെടാ...
ഇസൈ ജ്ഞാനി ഞാനെടാ...
പക്കാലാ... പോടാ കാക്കാലാ...
ഇല്ലെങ്കില്‍ എല്ലു കഴുക്കോലാ...
എരിക്കല കാമോദരി...
എങ്കിലെടുത്തൊന്നു പെരുമാറു നീ
ഇത്തിരി എരിക്കും പിന്നെ പുളിക്കും
ഉള്ളു പെടയ്‌ക്കും... ഭ! കുന്തളവരാളീ...
പപപമപപ നിധധപമ ഗനിധപമ ഗമപപ
ധനിധനി ധനിപനിധപമഗരി സരിഗമ രിഗമപ ഗമപധ
നിനിസസ ധധനിനി ധപമപ ധധനിനി പപധധ പമഗമപ
ഗഗരിസനി ധനിസരി ഗഗാരി സരിഗമപമഗരി സനിധ
ഗരി ഗരിസ ഗരിസനി
ഗരിസനിധ രിസനിധപ സനിധപധ
രിസനിധപ സനിധപമ ധപമഗരി
സരിഗമപ രിഗമപധ സനിധപമ [ ആരറിവും ]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: