(64)യേശുവിനോടുള്ള നോവേന നിങ്ങളുടെ 6 പ്രാർത്ഥനാ നിയോഗങ്ങൾ അയക്കുവാൻ see description box and follow it
Автор: Fr Glanson Chacko Malayalam
Загружено: 2025-02-28
Просмотров: 100
(64)വിശുദ്ധ റഫായേൽ മാലാഖയുടെ മദ്ധ്യസ്ഥതയാൽ േയശുവിനോടുള്ള നോവേന പ്രാർത്ഥനയിൽ ചേരാനുള്ള നിർദ്ദേശങ്ങൾ:
(1)) നിങ്ങൾക്ക് രണ്ട് വാഗ്ദാനങ്ങളും 4 പ്രത്യേക പ്രാർത്ഥന നിയോഗങ്ങളും അയക്കാം
രണ്ട് വാഗ്ദാനങ്ങൾ=(1:1) ഞാൻ എൻ്റെ ആത്മാവിനായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യും
(1:2) ഞാൻ മറ്റുള്ളവരുടെ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യും(Mathew6:33 നിങ്ങൾ ആദ്യം ദൈവത്തിൻ്റെ രാജ്യവും നീതിയും അന്വോഷിക്കുക, ബാക്കിയുള്ളതല്ലാം കൂട്ടിച്ചേർത്ത് നൽകപ്പെടും.
3,4,5 & 6 നിങ്ങളുടെ പ്രത്യേക പ്രാർത്ഥനാ നിയോഗങ്ങൾ അയയ്ക്കുക (ഉദാ: രോഗസൗഖ്യം, സമ്പത്ത്, നല്ല ജീവിത പങ്കാളി, പഠനം, ജോലി, ബിസിനസ്,വാങ്ങൽ വിൽക്കൽ etc)
(2) ഈ നോവേന പ്രാർത്ഥനയിൽ 9 days x 9 days = 81 ദിവസങ്ങളാണ് പങ്ക് എടുത്ത് പ്രാർത്ഥിക്കേണ്ടത്. പ്രാർത്ഥന തുടങ്ങുന്ന ദിവസം മുതൽ 81 days calculate ചെയ്യുക. ഈ non-profitable ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുകയും All bell icon button Press ചെയ്ത് നോട്ടിഫിക്കേഷൻ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക, ദിവസവും നോ വേന പ്രാർത്ഥനയുടെ video ലിങ്ക് കുറഞ്ഞത് 3 വ്യക്തികളിലേക്കോ 3 ഗ്രൂപ്പുകളിലേക്കോ അയക്കണം കൂടാതെ നിങ്ങളുടെ Whats App സ്റ്റാറ്റസിൽ share ചെയ്യുക. ഇത് ഒരു സുവിശേഷ വേലയായി സ്വീകരിക്കുക
(4) സുവിശേഷ ഉപദേശങ്ങൾ അനുസരിച്ച് മാനസാന്തരപ്പെടുകയും ക്ഷമിക്കുകയും ചെയ്യുക
(5) വിശുദ്ധ മത്തായി 25:35-36 എന്ന ബൈബിൾ വാക്യങ്ങൾ അനുസരിച്ച് സാധിക്കുന്നവരെ സഹായിക്കുക, കുറഞ്ഞത് 81 ദിവസത്തിൽ 3 തവണയെങ്കിലും ജീവകാരുണ്യ പ്രവർത്തി ചെയ്യുക (St.Mathew 25:35-36 എനിക്ക് വിശന്നു, നിങ്ങൾ എനിക്ക് ഭക്ഷണം നൽകി, എനിക്ക് ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നു, ഞാൻ പരദേശിയായിരുന്നു, നിങ്ങൾ എനിക്ക് അഭയം നൽകി, ഞാൻ നഗ്നനായിരുന്നു, എനിക്ക് വസ്ത്രം നൽകി. ഞാൻ കാരാഗ്രഹത്തിൽ ആയിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചു.) കൂടാതെ ദിവസേന 3 അദ്ധ്യായമോ അല്ലെങ്കിൽ കുറഞ്ഞത് 5 minutes bible വായിക്കുകയോ കേൾക്കുകയോ വേണം. and read the book of Tobit full because this novena is compiled from Old testament the book of Tobit and New Testament Jesus divine power that means from Old Israel to New Israel.
(6) നിങ്ങളുടെ പ്രാർത്ഥനകൾ ഓരോന്നായി പൂർത്തീകരിക്കപ്പെടുമ്പോൾ, ഓഡിയോ, വീഡിയോ ഫോർമാറ്റിൽ നിങ്ങളുടെ അനുഗ്രഹങ്ങളും രോഗശാന്തി സാക്ഷ്യങ്ങളും ദൈവത്തിൻ്റെ മഹത്വത്തിനായി സോഷ്യൽ മീഡിയയിൽ പങ്കിടുന്നതിന് അയച്ച് തരുക. ( സാക്ഷ്യങ്ങളും അനുഗ്രഹങ്ങളും പങ്ക് വയ്ക്കുന്നത്, അൽമായരുടെ വചന
പ്രഗോഷണമാണ്)
(7)ആഴ്ചയിലെ ഏതെങ്കിലും ഒരു ദിവസം ഉപവാസം ആചരിക്കുക.(നിങ്ങൾ കുട്ടിയോ പ്രായമായവരോ രോഗിയോ അല്ലെങ്കിൽ മാത്രം)
ഈ നിർദ്ദേശങ്ങളെല്ലാം നിറവേറ്റാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, നിങ്ങളുടെ 6 പ്രത്യേക പ്രാർത്ഥന നിയോഗങ്ങൾ You Tube comment box ലേക്കും 7385053202 എന്ന whatsapp number ലേക്കും അയയ്‌ക്കാം(only text message), തുടർന്ന് നിങ്ങളുടെ പ്രത്യേക പ്രാർത്ഥനാ നിയോഗങ്ങൾക്കായി ഞങ്ങൾ പ്രാർത്ഥിക്കാൻ തുടങ്ങും. നിങ്ങൾക്ക് Response ലഭിച്ചതിന് ശേഷം ദിവസം count ചെയ്യത് പ്രാർത്ഥിക്കുക.
ദൈവം തന്നെയായ യേശു ക്രിസ്തു എത്രയും വേഗം നിങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ പൂർത്തികരിക്കപ്പെടുവാൻ വേണ്ടി അപ്പസ്തോലിക അധികാരമുപയോഗിച്ച് പ്രാർത്ഥിക്കുന്നു. Fr Glanson Chacko VC Director Ave Maria Divine Retreat Centre Zhadima Kohima Nagaland India.
(നിങ്ങളുടെ ആദ്യത്തെ 6 പ്രാർത്ഥനാനിയോഗങ്ങൾക്ക് വേണ്ടി 81 ദിവസം ആദ്യം പ്രാർത്ഥിക്കുക. ഓരോ പ്രാർത്ഥനയും പൂർത്തികരിക്കപ്പെടുമ്പോൾ അടുത്ത പ്രാർത്ഥന കൂട്ടി ചേർക്കുക. very emergency ആയിട്ടുള്ള പ്രാർത്ഥനകളല്ലാതെ ഈ പ്രാർത്ഥന കാലയളവിൽ കൂട്ടിച്ചേർക്കുവാൻ സാധിക്കുന്നതല്ല. അത് പ്രാർത്ഥനയുടെ തീവ്രത കുറയ്ക്കും എന്ന് ഓർക്കുക)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: