PSC mock test Part-6. UPSC PSC GK Questions. കേരളപ്പഴമ, പുലയ മഹാസഭ, എനർജി പോർട്ട്, ആൻഡമാൻ നിക്കോബാർ
Автор: Master GK
Загружено: 2025-04-25
Просмотров: 772
PSC mock test Part-6. UPSC PSC GK Questions. കേരളപ്പഴമ, പുലയ മഹാസഭ, എനർജി പോർട്ട്, ആൻഡമാൻ നിക്കോബാർ
PSC GK UPSC PSC UPSC Questions and Answers | Master GK | PSC
#shorts #shortsfeed #psc #pscexam #statepsc #upsc #pscquestions #pscquestion #psctips #pscgk #keralapsc
These videos are for PSC UPSC Students
Here you can find All types of PSC UPSC Examination Questions like PSC GK, PSC Questions, PSC Question Answers, UPSC GK, etc.
PSC GK. PSC Questions and Answers. UPSC GK. PSC Examination.
From Master GK
PSC UPSC Questions. PSC UPSC Questions and Answers. PSC GK
PSC UPSC Questions and Answers. PSC GK Questions and Answers. Prepare for PSC Examination. Ready for PSC UPSC Exam. PSC UPSC Examination Questions and Answers.
In this video, you can find PSC Questions and Answers. Also, you can learn UPSC Questions and Answers. This video will help you score top marks in the PSC and UPSC examinations
From Master GK
Questions 2-20
1. ഗാന്ധിജി തന്റെ അവസാന കേരള സന്ദർശനത്തെ "ഒരു തീർത്ഥാടനം" എന്ന് വിശേഷിപ്പിച്ചത് താഴെ തന്നിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്?
2. സംസ്ഥാന ചരിത്രത്തിൽ പദവിയിലിരിക്കെ അന്തരിച്ച ആദ്യ മന്ത്രി?
3. 'കേരളപ്പഴമ' എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?
4. തിരുവിതാംകൂറിൽ അടിമ കച്ചവടം നിർത്തലാക്കി രാജകീയ വിളംബരം ഇറക്കിയ വർഷം?
5. കേരള പുലയ മഹാസഭയുടെ സ്ഥാപകൻ?
6. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്?
7. ചുവടെ തന്നിരിക്കുന്നവയിൽ ബി ആർ അംബേദ്കറുടെ പത്രം ഏതാണ്?
8. നാട്ടുരാജ്യ സംയോജനവുമായി ബന്ധപ്പെട്ട ലയന കരാർ അനുസരിച്ച് നാട്ടുരാജ്യങ്ങൾ കേന്ദ്രസർക്കാറിന് കൈമാറേണ്ട വകുപ്പുകളിൽ ഉൾപ്പെടാത്തത് ഏതാണ്?
9. ഇന്ത്യയിലെ ആദ്യ മൗണ്ടൈൻ റെയിൽവേ?
10. 'എനർജി പോർട്ട് ഓഫ് ഏഷ്യ' എന്നറിയപ്പെടുന്നത്?
11. ഇന്ത്യയിലെ പൊതുമേഖലാ ഇരുമ്പുരുക്ക് നിർമ്മാണശാലകളെ നിയന്ത്രിക്കുന്ന സ്ഥാപനം?
12. ബ്രിട്ടീഷുകാർക്കെതിരെ കലാപത്തിന് ഇറങ്ങി അധികാരം നഷ്ടപ്പെട്ട രാജാ ചെയ്ത്ത് സിംഗ് എവിടുത്തെ ഭരണാധികാരി ആയിരുന്നു?
13. ആൻഡമാൻ നിക്കോബാർ ദ്വീപിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
14. കോൺഗ്രസ് അധ്യക്ഷ പദവിയിൽ എത്തിയ വിദേശികളിൽ ഉൾപ്പെടാത്ത വ്യക്തി?
15. ചുവടെ നൽകിയിരിക്കുന്ന പർവ്വത നിരകളെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ക്രമപ്പെടുത്തുക?
16. വേദാരണ്യം ഗാന്ധി എന്നറിയപ്പെടുന്നതാര്?
17. ചുവടെ പറയുന്നവയിൽ അസമിലെ പ്രധാന എണ്ണ ഉത്പാദക മേഖലകളിൽ ഉൾപ്പെടാത്തത്?
18. പൂണെയിൽ ഹോംറൂൾ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്?
19. തുംഗഭദ്ര നദി ഏത് നദിയുടെ പോഷക നദിയാണ്?
20. നൽസരോവർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Queries Solved:
1. PSC
2. State PSC
3. Kerala PSC
4. Kerala Public Service Commission
5. KPSC
6. LDC
7. PSC Lower Division Clerk
8. PSC LDC
9. LD Clerk
10. UPSC
11. Union Public Service Commission
12. State Public Service Commission
13. PSC Examination
14. PSC Exam
15. KPSC and UPSC
16. LOWER DIVISION CLERK
17. Kerala LDC Exam
18. University Assistant
19. VEO PSC
20. Last Grade PSC
21. PSC Question Paper
22. PSC Previous Questions
23. PSC questions and answers malayalam
24. PSC latest gk questions
25. PSC important gk questions
26. PSC repeated gk questions and answers
27. Kerala important gk questions
28. Current affairs malayalam psc
29. PSC questions and answers malayalam
30. Current affairs malayalam psc
31. PSC study motivation
32. KPSC mental ability questions
33. PSC maths
34. Static gk for psc exam
35. GK malayalam question answer
36. Science gk questions and answers malayalam
37. Study motivation malayalam psc
38. UPSC psc malayalam
39. Focus on upsc
40. Kerala important gk questions
41. PSC repeated gk questions and answers
42. PSC important gk questions
43. PSC latest gk questions
44. Kerala psc general knowledge
45. Kerala kalapangal psc
46. PSC important current Affairs
47. MasterGK PSC Class
48. MasterGK PSC Kannada Class
49. MasterGK PSC Tamil Class
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: