സച്ചിൻ അച്ചൻ തകർത്തു പാടിയ ഏറ്റവും പുതിയ ക്രിസ്മസ് ഗാനം | ദേവ ദേവൻ പിറന്ന രാവിൽ
Загружено: 2025-12-04
Просмотров: 20035
സച്ചിൻ അച്ചൻ തകർത്തു പാടിയ ഏറ്റവും പുതിയ ക്രിസ്മസ് ഗാനം
2025 ലെ സൂപ്പർ ക്രിസ്മസ് ഗാനം കേൾക്കാം
Song : ദേവ ദേവൻ പിറന്ന രാവിൽ...
Singer : Fr Sachin Capuchin
Producers : James T X & Annie James
Banner : Divine Musiq
Music. :Arun K. S
Lyricist : Ragesh Mohan, Kurichithanam
Orchestration : Wilson K X
Rhythm : Sandeep
Mixed and Mastered : Anil Anurag
Sound Engineer : Meivin Jacob
Dop : Boban/ Clap Board Studio
Studio : Riyan Studio
Editing : Sachu O S
Design : ATOM
Divine Musiq Team : Sharon James, Arun James
Chorus: Femila Mary,Ashly Mary
Lyrics: -
ദേവ ദേവൻ പിറന്നാരാവിൽ
സ്നേഹ താരകം പൂത്തുനിന്നു
ലോക നായകൻ പുഞ്ചിരിച്ചു
വിശ്വം കോരിതരിച്ചു നിന്നു ( 2)
അന്നു മാലാഖമാർ പാടുമീണങ്ങളിൽ( 2)
സ്വർഗ്ഗരാജ്യത്തിൻ മാറ്റൊലികേൾക്കുന്നു
ദേവ ദേവൻ പിറന്നാരാവിൽ
സ്നേഹ താരകം പൂത്തുനിന്നു
ലോക നായകൻ പുഞ്ചിരിച്ചു
വിശ്വം കോരിതരിച്ചു നിന്നു
പുൽക്കൂട്ടിൽ പിറന്നവനേ
സ്നേഹം പാരിൽ നിറച്ചവനേ
ഈ ലോകം നയിച്ചവനേ
പുതുവർഷം രചിച്ചവനേ (2)
അന്നു മാലാഖമാർ പാടുമീണങ്ങളിൽ (2)
സ്വർഗ്ഗരാജ്യത്തിൻ മാറ്റൊലികേൾക്കുന്നു
ദേവ ദേവൻ പിറന്നാരാവിൽ
സ്നേഹ താരകം പൂത്തുനിന്നു
ലോക നായകൻ പുഞ്ചിരിച്ചു
വിശ്വം കോരിതരിച്ചു നിന്നു
തൂമഞ്ഞു പെയ്തരാവിൽ, എങ്ങും
കാണാത്ത പ്രഭ കണ്ടു
ആട്ടിടയേർ വന്നണഞ്ഞു
ഉണ്ണിത്തിരുമേനി കണ്ടുനിന്നു (2)
അന്നു മാലാഖമാർ പാടുമീണങ്ങളിൽ
സ്വർഗ്ഗരാജ്യത്തിൻ മാറ്റൊലികേൾക്കുന്നു
ദേവ ദേവൻ പിറന്നാരാവിൽ
സ്നേഹ താരകം പൂത്തുനിന്നു
ലോക നായകൻ പുഞ്ചിരിച്ചു
വിശ്വം കോരിതരിച്ചു നിന്നു
അന്നു മാലാഖമാർ പാടുമീണങ്ങളിൽ
സ്വർഗ്ഗരാജ്യത്തിൻ മാറ്റൊലികേൾക്കുന്നു
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visual content is licensed to DIVINE MUSIQ INDIA and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to DIVINE MUSIQ INDIA.
For Queries:
Email ID : [email protected]
Call or WhatsApp : +91 8301008201
#osthyilneevannu #trendingmalayalamsongs #latestmalayalamalbum #latestmalayalamchristiandevotionalsong #superhitsong #christiansongs
#christiandevotional #tredingshorts #musicvideo #christianmotivation #newchristiansong #newchristiandevotionalsong #divinemusic #divinemusicsongs #churchsongs #malayalamchristiandevotionalsongs #Shorts #holymary #jesussongs #divyakaruymsongs #devitonalsongsmalayalamchristian
#devotional #devotionalsongs #christiansongs
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: