ഗ്രാമീണം 2025: ഇയ്യാട്, ചേത്തക്കണ്ടിതാഴം കനിവ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ആഘോഷ കലാപരിപാടികൾ
Автор: WORLD VISION MEDIA
Загружено: 2025-04-15
Просмотров: 2027
ത്യാഗവും പ്രാർത്ഥനയുടെയും ഐശ്വര്യവും സമൃദ്ധിയുടെയും പ്രതീക്ഷയും പ്രത്യാശയുടേയും പ്രതീകങ്ങളായ റംസാനും വിഷുവും ഈസ്റ്ററും ഒന്നിച്ചെത്തുന്ന ഈ വേളയിൽ, കനിവ് ജനകീയ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 15 ചൊവ്വാഴ്‌ച വൈകുന്നേരം 5 മണിമുതൽ ചേത്തക്കണ്ടിതാഴത്ത് വെച്ച് ശബ്ദ-ദൃശ്യ വിസ്‌മയങ്ങളോടെ ഗ്രാമീണം 2025 ഒരുങ്ങുകയായി. നിങ്ങൾ ഏവരേയും ഈ പ്രസ്‌തുത പരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: