HONDA ETERNO | STORY OF A UNFAMOUS MACHINE | ഒരുപാടു പോപ്പുലർ അല്ലാത്ത ഒരു IRON MAN |
Автор: Chak & Chuk VlOgz
Загружено: 2024-02-01
Просмотров: 2193
HONDA ETERNO
ഒരുപാടു ഫേമസ് അല്ലാത്തതും വിപണിയിൽ നിന്നും വളരെ പെട്ടന്നു തന്നെ വിട്ടു പോയതുമായ ഒരു സ്കൂട്ടർ അതാണ് ഹോണ്ട ETERNO
150CC 4 STROCK ENGINE ആണ് ഇതിന്റേത് , 4 ഗിയർ ആണ് ഇതിനു ഉള്ളത് ഹാൻഡ് ഗിയർ ആണ് , 135KG ആണ് ഇതിന്റെ ഭാരം , 60 കിലോമീറ്റർ ആണ് കമ്പനി അവകാശപെട്ടിരുന്ന മൈലേജ്, 2003 ൽ ഇറങ്ങിയ ഇ വാഹനം 2009തോടെ പ്രൊഡക്ഷൻ അവസാനിപ്പിച്ചു, പ്രധാന എതിരാളി ബജാജ് ചേതക് ആയിരുന്നു
ഇതിന്റെ പ്രൊഡക്ഷൻ ഇത്രപെട്ടന് നിർത്തിയത് ഇന്നും ഒരു ഉത്തരം കിട്ടാത്ത ചോദ്യം ആണ് ......?
Thanks for watching
Harikrishnan T R
ADV Surya P K
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: