𝐅ᴜɴᴇʀᴀʟ 𝐒ᴇʀᴠɪᴄᴇ || T.C. തോമസ് (95) ആക്കപ്പറമ്പിൽ, മാഞ്ഞൂർ, ചാമക്കാല
Автор: Apnades TV Live
Загружено: 2025-12-28
Просмотров: 6490
മാഞ്ഞൂർ ചാമക്കാല പള്ളി ഇടവക ആക്കപ്പറമ്പിൽ T.C. തോമസ് (95) 24/12/2025 ബുധനാഴ്ച വൈകുന്നേരം 5:30-ന് നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (29/12/25) ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിലാരംഭിച്ച് ചാമക്കാല സെൻ്റ്. ജോൺസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ നടത്തപ്പെടുന്നതാണ്. മൃതദേഹം തിങ്കളാഴ്ച രാവിലെ 7 മണിക്ക് കാരിത്താസ് മോർച്ചറിയിൽ നിന്നും എടുത്ത് 8 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്.
ഭാര്യ: ത്രേസ്യാമ്മ തോമസ് - മാന്നാനം വടകര കുടുംബംഗം.
മക്കൾ:
ഫാ. അലക്സ് ആക്കപ്പറമ്പിൽ (വികാരി, ഉഴവൂർ ഫൊറോന പള്ളി),
സാബു തോമസ് (U.K),
Sr. അലക്സീന SVM (ഇറ്റലി),
Sr. അലക്സി SVM (കല്ലിശ്ശേരി),
ആൻസി ജോസ്.
മരുമക്കൾ:
മേഴ്സി സാബു വട്ടക്കൽ - സംക്രാന്തി,
C.K. ജോസ് ചിറയത്ത് - പുതുവേലി.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: