750 വർഷങ്ങൾ മുൻപ് ഒരു മുസ്ലിം പള്ളി...| mosque
Автор: Pazhamaye Thedi
Загружено: 2025-03-20
Просмотров: 37092
#oldmosque #pazhamayethedi
പരവൂർ പുത്തൻപള്ളി....
തിരുവനന്തപുരത്തോട് ചേർന്ന് കൊല്ലം ജില്ലയിൽ കടലിനോടു ചേർന്നും പരവൂർ കായലിനോട് വളരെ ദൂരെയല്ലാതെയും സ്ഥിതിചെയ്യുന്ന ഈ പള്ളിക്ക് പേരിൽ മാത്രമേ പുത്തൻ പള്ളി എന്നുള്ളൂ.
ഈ പള്ളി 750 വർഷങ്ങൾ മുൻപ് പുത്തൻവീട്ടിൽ കുടുംബക്കാർ നിർമ്മിച്ചതാണെന്നും അതല്ല മഹാരാജാവ് പണി കഴിപ്പിച്ച് കൊടുത്തതാണ് എന്നും പറയപ്പെടുന്നു,
വളരെ പൗരണികത തോന്നുന്ന ശൈലി ആണ് പള്ളിക്ക്. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്താനും മറക്കരുത് 😊🙏.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: