St Anne's Forane Church Pettah Holy Cross Church Muttada TSSS Sneha Bhavan Special School Kathippara
Автор: Logos Media Ministries
Загружено: 2025-11-24
Просмотров: 234
തിരുവനന്തപുരം അതിരൂപതാ ജൂബിലി വർഷത്തോടനുബന്ധിച്ച് പേട്ട സെൻ്റ് ആനീസ് ദേവാലയത്തിലേയും മുട്ടട ഹോളി ക്രോസ് ദേവാലയത്തിലേയും TSSS -ൻ്റെ നേതൃത്വത്തിൽ വെള്ളറട കത്തിപ്പാറ "സ്നേഹ ഭവൻ സ്പെഷ്യൽ സ്കൂൾ"സന്ദർശിക്കുകയും അവിടുത്തെ കുട്ടികളുടെ വൈദ്യപരിശോധനയും കുട്ടികളോടു ചേർന്ന് കലാപരിപാടികൾ അവതരിപ്പിക്കുകയും അവർക്ക് ഒരു നേരത്തെ ഭക്ഷണത്തിനുള്ളതുക കൈമാറുകയും ചെയ്തു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: