ഒറിജിനൽ കുറ്റ്യാട്ടൂർ മാവിൻ തൈകൾ🍋🍋
Автор: DHAKSHA GARDEN
Загружено: 2022-07-04
Просмотров: 23286
#kuttiattur mango # കുറ്റ്യാട്ടൂർ മാങ്ങ # കുറ്റ്യാറ്റൂർ മാങ്ങ # കുറ്റ്യാട്ടൂർ#
കുറ്റ്യാട്ടൂർ മാങ്ങ
അഴകും, ഔഷധ ഗുണവും, പോഷക മൂല്യവും, രുചിയും , മധുരവും , സുഗന്ധവും ഒത്തിണങ്ങിയ ഒരു മാങ്ങ
പുഴു ശല്യം കുറവുള്ള ഒരിനം മാങ്ങ🥭
ഏറെ ജൈവ സവിശേഷത മുള്ള ഒരു മാമ്പഴം🥭
ബഹു ഭ്രൂണതാ സ്വഭാവം🥭
മറ്റു മാവുകൾ കായ്ക്കുന്നതിനു മുന്നേ കായ്ക്കുന്നു 🥭
ദ്രുത ഗതിയിലുള്ള വളർച്ച🥭
നൂറ്റാണ്ടുകളുടെ ജീവിത കാലം🥭
കൂടിയ ഉത്പാദന ക്ഷമതാ🥭
പടർന്ന് പന്തലിക്കുന്ന നിത്യ ഹരിത സ്വഭാവം🥭
ഭൗമ സൂചിക പദവി ലഭിച്ചിട്ടുള്ള കേരളത്തിലെ ആദ്യത്തെ മാമ്പളം 🥭
മാവിനുണ്ടാവുന്ന കൊമ്പ് ഉണക്കം പരിഹരിക്കാം
• മാവിലേ കൊമ്പ് ഉണക്കം
KUTTIATTOOR mango producer company Ltd
kp-7/86
velluvayal
kannur
Kerala 670592
for more details
please contact
chairman
v.o . Prabhakaran
(RTD ,agri .officer)
9744202555
തൈകൾ വേണ്ട വർ വിളിക്കുക
Ramesh Kumar
9495026489
North ,paravoor( Ekm)
• wdc എങ്ങനെ ഉണ്ടാക്കാം ,How to make wdc in ...
കിച്ചൻ വേസ്റ്റ് കൊണ്ടൊരു കിടിലൻ വളം
camera
editing
anchoring
sinil p bhasy
dhaksha garden
Ernakulam
9446319811
സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്ത്വത്തിൽ വിവേകപൂർവ്വം ചിന്തിച്ച് ചെയ്യുക , ഇതുമായി ബന്ധപെട്ടുണ്ടാകാവുന്ന ഏതെങ്കിലും രിതിയിൽ ഉള്ള പരാതികൾക്ക് ചാനലിന്റെ ഭാഗത്തു നിന്നും ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: