ഹല്ലേലുയ്യ സ്തുതിഗീതം എന്റെ നാവിൽ പുതുഗീതം/നിശ്ചയമായും കേൾക്കേണ്ട ഗാനം /ഗായകർ: രെഞ്ചി & കുഞ്ഞുമോൾ
Автор: Wilson Karimpannoor Media
Загружено: 2025-08-20
Просмотров: 343
ഹല്ലേലുയ്യ സ്തുതിഗീതം എന്റെ നാവിൽ പുതുഗീതം/നിശ്ചയമായും കേൾക്കേണ്ട ഗാനം /ഗായകർ: രെഞ്ചി & കുഞ്ഞുമോൾ
Singers : Renchi & Kunjumole
Lyrics &Music : Wilson Chennanattil
ഹല്ലെലുയ്യ സ്തുതിഗീതം എന്റെ നാവിൽ
ഗാനം
ഹല്ലേലുയ്യ സ്തുതി ഗീതം എന്റെ നാവിൽ പുതു ഗീതം
എല്ലാ നാവും ഏറ്റുപാടും ഹല്ലേലുയ്യ സ്തുതിഗീതം(2)
1 പ്രാർത്ഥനകൾ കേട്ടതിനാൽ യാചന ശ്രവിച്ചതിനാൽ
അതിശയമായ് കാത്തതിനാൽ അധികമായി സ്തുതിച്ചീടുക (2)
വീണയോടും കിന്നരത്തോടും സ്തോത്രഗീതം പാടിടുവിൻ
തപ്പിനോടും കുഴലിനോടും കൈത്താളത്തിൻ മേളത്തോടും(2)
2 താഴ്ച്ചയിൽ നമ്മെ ഓർത്തവന് നന്ദി കരേറ്റിടുക
വീഴ്ച്ചയിൽ നമ്മെ കാത്തവന് ദിനവും പാടിടുക (2)
പരിപാലകൻ മതിയായവൻ പരിഹാരകൻ യേശുവല്ലോ
കരുതുന്നവൻ കാക്കുന്നവൻ മാറാത്തവൻ യേശുവല്ലോ (2)
#youtube
#video
#yt
#viral
#viralvideo
#videos
#youtuber
#youtubevideo
#youtubechannel
#youtubevideos
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: