Kamakshi Stuthi 🙏 | കാമാക്ഷി സ്തുതി 🙏 | Sheeja Vinay
Автор: HridayaRaag
Загружено: 2024-02-13
Просмотров: 627
Lyrics In Malayalam.
1. കാഞ്ചി നൂപുര രത്ന കങ്കണ ലസദ് കേയുര ഹരോജ്ജ്വലാം,
കാശ്മീരാരുണ കഞ്ചു കാഞ്ചിത കുശാo കസ്തൂരികാ ചർച്ചിതാം,
കൽഹാരഞ്ചിതാഹസ്ത യുഗ്മ ലസിതാം കാരുണ്യ കല്ലോലിനീം,
കാമാക്ഷിം കലയാമി കൽപ ലതികാം , കാഞ്ചീപുരി ദേവതാം.
2. കാമാരാതി മന പ്രിയാം കമല ഭൂ സേവ്വ്യാം രമാരാധിതാം,
ക ന്ദർ പാധിക ദർപ ദാന വിലസദ് സൌന്ദര്യ ദീപാംഗുരാം,
കീരാലാപ വിനോദിനീം ഭഗവതീം , കാമ്യ പ്രധാന വ്രതാം
കാമാക്ഷിം കലയാമി കൽപ ലതികാം , കാഞ്ചീപുരി ദേവതാം.
3. കാദംബ പ്രമദാo വിലാസ ഗമനാം , കല്യാണ കാഞ്ചിരവാം
കല്യാണാചല പാദ പീഠ ലസിതാം , കാന്ത്യാം സ്ഫു രന്തീം ശുഭാo
കല്യാണാചല കാർമുഖ പ്രിയ തമ: കാദംബ മാലാശ്രയ..
കാമാക്ഷിം കലയാമി കൽപ ലതികാം , കാഞ്ചീപുരി ദേവതാം.
4. ഗന്ധർവ്വാ മര സിദ്ധ ചാരണ വധൂ ധ്യാനാ പദാനാഞ്ചിത ,
ഗൗരീം കുംകുമ പംഗ പങ്ങ്കിത കുജ ദ്വന്ത്വാഭി രാമാം ശുഭാo
ഗംഭീര സ്മിത വിഭ്രമാ ന്ചിത മുഖീം ഗംഗാധരാ ലിംഗിതാം,
കാമാക്ഷിം കലയാമി കൽപ ലതികാം , കാഞ്ചീപുരി ദേവതാം.
5. വിഷ്ണു ബ്രഹ്മ മുഖാ മരേന്ദ്ര പരി ഷത്ത് കോടീര പീഠ സ്ഥലാം,
ലക്ഷാരഞ്ജിത പാദ പത്മ യുഗളാം ,രാകേന്ദു ബിംബാനനാം ,
വേദാൻ ആഗമ വേദ വേദ്യ ചരിതാം , വിദ്വത് ജനൈരാവൃതാം ,
കാമാക്ഷിം കലയാമി കല്പ ലതികാം കാഞ്ചിപുരി ദേവതാം
6. മാ കന്ത ദ്രുമ മൂല ദേശമഹിതെ, മാണിക്യ സിംഹാസനേ,
ദിവ്യാം ദീപിത ഹേമ കാന്തി വിലസത്, ത്വസ്ത്രാവൃതാം താം ശുഭാo
ദിവ്യാം കൽപിത ദിവ്യ ദേഹഭ രിതാം , സൃഷ്ടി പ്രമോധാന്വിതാം,
കാമാക്ഷീo കലയാമി കല്പ ലതികാം കാഞ്ചിപുരി ദേവതാം
7. ആധാരാധി സമസ്ത ചക്ര നിലയാം ആദ്യന്ത ശുന്യാ o ഉമാം,
ആകാശാധി സമസ്ത ഭൂത നിവഹാ കാരാമ ശേഷാത്മികാം,
യോഗീന്ദ്രൈരപി യോഗിനീ ശത ഗണൈരാരാധിതാം അംബികാം,
കാമാക്ഷിം കലയാമി കൽപ ലതികാം , കാഞ്ചീപുരി ദേവതാം.
8. ഹ്രീംകാര പ്രണവാത്മികാം പ്രണമതാം ശ്രീ ദാന വിദ്യാമയിം,
ഐം ക്ലീം സൌം രുചി മന്ത്ര മൂർത്തി , നിവഹാ കാരാമ ശഷാത്മികാം,
ബ്രഹ്മാനന്ദരസാനുഭൂതി മഹിതാം, ബ്രഹ്മ പ്രിയo വാദിനീം ,
കാമാക്ഷിം കലയാമി കൽപ ലതികാം , കാഞ്ചീപുരി ദേവതാം.
9. സിദ്ധാനന്ദ ജനസ്യ ചിന്മയ സുഖാകാരാം മഹാ യോഗിനീം,
മായാo വിശ്വ വിമോഹിനീം , മധു മതിം, ധ്യേയാത് ശുഭാo ബ്രാഹ്മണീം,
ധ്യേയാം കിന്നര സിദ്ധ ചാരണ വധു ധേയാം സദാ യോഗിഭി,
കാമാക്ഷിം കലയാമി കൽപ ലതികാം , കാഞ്ചീപുരി ദേവതാം.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: