Longing to See God’s Face ദൈവമുഖദർശന വാഞ്ഛ | Mar Gregorios Bar Ebraya | Fr Bahanan | Geobin G George
Автор: Liju Yohannan
Загружено: 2025-07-31
Просмотров: 2522
Longing to See God’s Face
ദൈവമുഖദർശന വാഞ്ഛ
മാർ ഗ്രിഗോറിയോസ് ബാർ എബ്രായ രചിച്ച പ്രാർത്ഥനാഗീതം
Vocal : Fr. Bahanan Koruthu & Geobin G George
bar ebraya song | Maphriyono Mor Gregorios Bar Ebroyo
പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളുടെ പ്രകാശം എന്ന പേരിൽ അഗാധപണ്ഡിതനായ സഭാപിതാവാണ് മാർ ഗ്രിഗോറിയോസ് ബാർ എബ്രായ. അദ്ദേഹത്തിന്റെ ജീവിത കാലഘട്ടം
A D 1226- 1286 ആണ്. സുറിയാനി, ഗ്രീക്ക്, അറബി, ലത്തീൻ, എബ്രായ തുടങ്ങിയ അനേക ഭാഷകളിലും വിവിധ ശാസ്ത്ര ശാഖകളിലും അദ്ദേഹം നിപുണനായിരുന്നു. സുറിയാനി ഭാഷാ സാഹിത്യ ലോകത്ത് ജ്വലിച്ച് നിന്ന താരകമായിരുന്നു വിശുദ്ധനായ ബാർ എബ്രായ. ദൈവമുഖത്തെ ദർശിക്കുവാനുള്ള ഒരു ഭക്തന്റെ അടങ്ങാത്ത ആഗ്രഹമാണ് പാരമ്പര്യ ആരാധനഗാനരീതിയിൽ ആ പുണ്യപിതാവ് എഴുതിയ ‘ദൈവമുഖദർശന വാഞ്ഛ ‘ എന്ന പ്രാർത്ഥനഗീതത്തിൽ വർണിച്ചിരിക്കുന്നത്.പതിമൂന്നാം നൂറ്റാണ്ടിൽ സുറിയാനിയിൽ എഴുതപ്പെട്ട ഈ ഗീതം മലയാളവർഷം 1076 തുലാം ലക്കം (AD 1900)ഇടവകപത്രികയിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചതും പിന്നീട് 1963 മെയ് മാസത്തെ മലങ്കരസഭ മാസികയിൽ പുനഃപ്രസിദ്ധീകരിച്ചതുമാണ്.
Mar Gregorius Bar Ebraya, also known as Gregory Bar Hebraeus, was a prominent 13th-century Syriac Orthodox bishop and author. He was a highly learned and versatile individual, renowned for his extensive writings on theology, philosophy, history, linguistics, and poetry. His works significantly contributed to Syriac literature and cultural exchange between Christian and Muslim worlds.
#bar_ebraya #gregorius #ebraya #Hebraeus #Maphriyono
#bar #ebraya #song #bahanan #frbahanan #Longing_to_See_God’s_Face
#Indian_Orthodox_Syrian_Church
#Malankara_Orthodox_Syrian_Church
#മലങ്കര_ഓർത്തഡോക്സ്_സുറിയാനി_സഭ
#യാക്കോബായ_സുറിയാനി_സഭ
#Jacobite_Syrian_Church
#ക്നാനായ_സുറിയാനി_സഭ
#Knanaya_Church
#സുറിയാനി_സഭ
#മലങ്കര_നസ്രാണി
#മലങ്കര_കത്തോലിക്ക_സഭ
#കത്തോലിക്ക_സഭ
#Malankara_Marthoma_Syrian_Church
#malankaraSongs
Disclaimer: This Channel DOES NOT Promote or encourage Any illegal activities. All contents provided by this channel is meant for entertainment purposes only Any Unauthorized re-upload of this video is strictly prohibited. No Copyright infringement intended. All Contents belongs to its Rightfull owners. This is for entertainment purposes only & for promoting the music. If you liked this one, comment something nice about and click on the like button
©Note: Use or Commercial Display or editing of the content without proper Authorization is not allowed ©LIJU YOHANNAN
|| Support Content Creators ||
🔔Get Alerts when releasing any new video. TURN ON THE BELL ICON
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: