കാട്ടാനകളെ തടയാന്‍ വനം വകുപ്പിന്റെ പക്കല്‍ ആകെയുള്ള പരിഹാരം ആണ് വൈദ്യുത ഫെന്‍സിങ് .
Автор: KCV NEWS CHANNEL
Загружено: 2025-12-21
Просмотров: 238
കാട്ടാനകളെ തടയാന്‍ വനം വകുപ്പിന്റെ പക്കല്‍ ആകെയുള്ള പരിഹാരം ആണ് വൈദ്യുത ഫെന്‍സിങ് . എന്നാല്‍ ഇതിനെ മറികടക്കാന്‍ കാട്ടാനകള്‍ പഠിച്ചുകഴിഞ്ഞു. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ഫെന്‍സിംഗുകള്‍ പലയിടത്തും കാട്ടാനകള്‍ തകര്‍ത്തുകഴിഞ്ഞു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: