കോട്ടയം പനച്ചിക്കാട് പാവക്കുളം വിട്ടിൽ രാരിച്ചനും (61) ടോമിക്കും (59) വിടനൽകി ജന്മനാട് .. കാണുക
Автор: PUTHUPPALLY TODAY LIVE NEWS പുതുപ്പള്ളി ടുഡേ ലൈവ്
Загружено: 2026-01-04
Просмотров: 7521
കോട്ടയം പനച്ചിക്കാട് കുഴിമറ്റം പാവക്കുളം വീട് ഇന്നു രാരിച്ചനും ടോമിക്കും വിട ചൊല്ലും. ചേട്ടൻ പി.കെ. രാരിച്ചന്റെ (61) മരണം അറിഞ്ഞ് യുകെയിൽ നിന്നു നാട്ടിലേക്കുള്ള യാത്ര യ്ക്കിടെയാണു അനിയൻ പി. കെ.ടോമി (59) ഹൃദയാഘാതം മൂലം വിമാനയാത്രയിൻ മരിച്ചത്. രണ്ട് മൃതദേഹങ്ങളും വിട്ടിൽ എത്തിച്ചു
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: