വ്യത്യസ്തനായ പ്രേമേട്ടൻ | PREMKUMAR VADAKARA | E V VALSAN | MOIDU THAZHATH
Автор: Chapter4
Загружено: 2025-11-18
Просмотров: 1467
വ്യത്യസ്തമായ ജീവിത രീതികൾ പിന്തുടരുന്ന, എല്ലാവർക്കും പ്രിയങ്കരനായ ഒരാളാണ് പ്രേംകുമാർ വടകര. ശരാശരി ഒരു ദിവസം 25 പേർക്ക് പേന നൽകുന്ന ഈ മനുഷ്യൻ, പലരുടെയും വിശേഷദിനങ്ങളും സാധാരണ ദിനങ്ങളും പോലും കൃത്യമായി ഓർത്തുവയ്ക്കും. ആരെങ്കിലും മരിച്ചാൽ, അവരുടെ ചരമ പേജുകൾ പോലും നോട്ടുബുക്കിൽ ഒട്ടിച്ചു സൂക്ഷിക്കുന്ന അതുല്യമായ ശീലം അദ്ദേഹത്തിനുണ്ട്. വാട്സ്ആപ്പ് ഉപയോഗിക്കാതെ തന്നെ മനുഷ്യബന്ധങ്ങൾ അത്ഭുതകരമായി നെയ്തു നിറക്കുന്ന ഒരു അധ്യാപകനും മനുഷ്യസ്നേഹിയുമാണ് പ്രേംകുമാർ വടകര.
മൊയ്തു താഴത്തുമായി സംസാരിച്ചപ്പോൾ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: