എരമം ശ്രീ മുതുകാട്ട് കാവ് ഉത്രം പാട്ട് മഹോത്സവം II Uthram Patt maholsavam II Muthukattu Kaavu
Автор: ONFOOT ROUGHROAD
Загружено: 2022-03-29
Просмотров: 665
എരമം ശ്രീ മുതുകാട്ട് കാവ് ഉത്രം പാട്ട് മഹോത്സവം
മീനമാസത്തിലെ ഉത്രം നാളിൽ തുടങ്ങി ഏഴുദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണിത്.
ഉത്സവ ദിവസങ്ങളിൽ ആറാം ദിവസമൊഴികെ മറ്റെല്ലാ ദിവസവും കളം വരയും കളം പാട്ടുമുണ്ടാകും
കൂടാതെ ശ്രീഭൂത ബലി, വാൾ എഴുന്നള്ളത്ത് എന്നിവയും ഉണ്ടാകും അവസാനത്തെ രണ്ടു ദിവസങ്ങളിൽ ആണ് തിടമ്പ് നൃത്തം ഉണ്ടാകുക ദേവന്റെ വിഗ്രഹം ആണ് തിടമ്പ് പോലെ അലങ്കരിച്ച് നർത്തകൻ തലയിലേന്തി തിരുനർത്തനം ചെയ്യുന്നത്. മേളത്തിനൊപ്പം തിടമ്പുമേന്തി ചുവടു വയ്ക്കുന്ന നർത്തനം നയനാനന്ദകരവും ഭക്തിപൂർണ്ണവുമാണ്.
#UthramPatt #UthrampattMaholsavam #Eramam #LordAyyappan #Kannur #Ulsavam #OnfootRoughroad
കണ്ടനാർ കേളൻ വെള്ളാട്ടം II Kandanar Kelan Vellattam II Theyyam
• കണ്ടനാർ കേളൻ വെള്ളാട്ടം II Kandanar Kelan ...
വൈരജാതൻ തെയ്യം II Vyrajathan II Kannur II Theyyam
• വൈരജാതൻ തെയ്യം II Vyrajathan II Kannur II ...
പരാളിയമ്മ II Paraaliyamma II Theyyam II Kannur II Parali
• പരാളിയമ്മ II Paraaliyamma II Theyyam II Ka...
Facebook page. / onfootroughr. .
Instagram. / sreekanth_n. .
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: