വെള്ളായണി കായലിൽ എങ്ങനെ മീൻ പിടിക്കാം 🎣 | Vellayani Lake | Trivandrum |Blzy Joswinz Vlog
Автор: Blzy Joswinz vlog
Загружено: 2024-12-01
Просмотров: 534
തിരുവനന്തപുരം ജില്ലയിൽ തെക്കു മാറി കോവളത്തിനു സമീപം കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു തടാകം ആണ് വെള്ളായണി തടാകം. കോവളത്തു നിന്നും 7 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ചെയ്യുന്ന ഈ ശുദ്ധജലതടാകത്തിന്റെ വിസ്തീർണ്ണം, സർവ്വേ ഒഫ് ഇന്ത്യയുടെ കണക്കുപ്രകാരം 750 ഹെക്റ്റർ ആണ്, എന്നാൽ കായൽ കൈയേറ്റങ്ങളെത്തുടർന്ന് ഇപ്പോൾ കായൽ വിസ്തൃതി 450 ഏക്കറായി ചുരുങ്ങിയിരിക്കുകയാണെന്ന് റവന്യൂ വകുപ്പ് കരുതുന്നു ഈ കായലിലെ പകലൂർ കുടിവെള്ളപദ്ധതിയാണ് കല്ലിയൂർ, വെങ്ങാനൂർ, തിരുവല്ലം ഭാഗങ്ങളിൽ ശുദ്ധജലം പ്രദാനം ചെയ്യുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ 2-മത്തെ ശുദ്ധജലതടാകമാണിത്
#fishing #vellayani #lake #kerala #trivandrum #friendship #goals #rodwavetypebeat #boat #fishhunting #fishingfreaks
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: