തുണി കച്ചവടം തുടങ്ങാൻ ഒരു ചെറിയ ശ്രമം കുത്താമ്പുള്ളി കൈത്തറി ഗ്രാമം
Автор: Dipu Parameswaran
Загружено: 2025-08-17
Просмотров: 235
കുത്താമ്പുള്ളി കൈത്തറി ഗ്രാമം
തൃശ്ശൂര്‍നിന്നും 50 കി. മീ. വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന കുത്താമ്പുള്ളി കൈത്തറി നെയ്ത്തിനു വര്‍ഷങ്ങളായി പേരുകേട്ട ഗ്രാമമാണ്. ഇവിടത്തെ 600 - ഓളം കുടുംബങ്ങള്‍ രാജ്യത്ത് മറ്റെങ്ങും കാണാത്തതരം കൈത്തറി സാരികള്‍ നെയ്യുന്നു. കസവു നെയ്ത്തിന് പ്രസിദ്ധമാണീ സ്ഥലം.
ദേവാംഗ സമുദായത്തില്‍പ്പെട്ടവരാണിവര്‍. ഇന്നത്തെ കര്‍ണ്ണാടകയിലാണ് അവരുടെ വേരുകള്‍. 500 വര്‍ഷം മുമ്പ് കൊച്ചി രാജകുടുംബമാണ് വിശിഷ്ട വസ്ത്രങ്ങള്‍ നെയ്യാന്‍ വേണ്ടി ഇവരെ കൊണ്ടു വന്ന് ഒരു ഗ്രാമത്തില്‍ പാര്‍പ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: