Malayala Manorama Karshakashri Award 2024 Finalist - Britishia Alexander
Автор: Karshakasree
Загружено: 2024-01-11
Просмотров: 7096
മക്കളുടെ ഫീസടയ്ക്കാൻ സമയമാകുമ്പോൾ വെട്ടുകത്തിയുമായി പറമ്പിലേക്കിറങ്ങുന്ന വീട്ടമ്മയാണ് ബ്രിട്ടീഷ്യ അലക്സാണ്ടർ. വീടിനോടു ചേർന്നുള്ള വാഴത്തോപ്പിൽനിന്ന് അഞ്ച് കപ്പവാഴക്കുല വെട്ടിയാൽ 5000 രൂപ കിട്ടാൻ പ്രയാസമില്ലെന്നു ബ്രിട്ടീഷ്യയ്ക്കറിയാം. ഗൾഫ് വരുമാനത്തിനു ബദലായി സ്വന്തം പുരയിടത്തെ വികസിപ്പിക്കുന്നതിന് ഇവർ പ്രയോജനപ്പെടുത്തിയത് സംയോജിത കൃഷിയുടെ അടിസ്ഥാനതത്വങ്ങൾ. വാഴക്കുലയും പച്ചക്കറിയും താറാമുട്ടയും ആട്ടിൻകുട്ടികളുമൊക്കെയായി ദിവസ, മാസ, വാർഷിക വരുമാനങ്ങൾ ഉറപ്പാക്കിയ ബ്രിട്ടീഷ്യയുടെ വീട്ടിൽ കാർഷികസംസ്കാരത്തിനു തന്നെ ഒന്നാം സ്ഥാനം. എംബിബിഎസിനു പഠിക്കുന്ന മകളായാലും പ്ലസ് ടുവിനു പഠിക്കുന്ന മകനായാലും വീട്ടിലുള്ളപ്പോൾ കൃഷികാര്യങ്ങളിൽ സജീവം.
Music Attribution
Music track: Sunshower by shandr
Source: https://freetouse.com/music
Royalty Free Music for Video (Safe)
Music track: Waves by shandr
Source: https://freetouse.com/music
Free Music No Copyright (Safe)
Music track: Drifting Away by shandr
Source: https://freetouse.com/music
Free Background Music for Video
Music track: Runaway by Ocean Bloom
Source: https://freetouse.com/music
Copyright Free Music for Videos
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: