ക്രിസ്ത്യാനോ റൊണാൾഡോ : അറിയുംതോറും ഇഷ്ടം കൂടുന്ന ഇതിഹസ താരംCristiano Ronaldo Silver Screen Malayalam
Автор: The Perspective Official
Загружено: 2021-07-13
Просмотров: 224724
Our e-mail ID : [email protected]
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
വീട്ടിലെ ദരിദ്രത്തോട് പടവെട്ടിയ കൗമാരക്കാരൻ തന്റെ കാൽപ്പന്തു കളിയും പഠനവും ഒരുമിച്ച് തുടരുന്ന കാലം .. തന്റെ ജീവിത സാഹചര്യങ്ങളെ സംസാര രീതിയെ കളിയാക്കിയ സുഹൃത്തുക്കൾക്ക് കളിക്കളത്തിലെ ഉശിരൻ ഗോളുകൾ കൊണ്ട് അവൻ മറുപടിനല്കി .. പക്ഷെ അന്ന് ക്ലാസ്സിൽ വച്ച് ടീച്ചർ തന്നെ ദരിദ്രത്തെയും അച്ഛന്റെ മദ്യപാനത്തെയും ചൊല്ലി അവനെ പരിഹസിച്ചപ്പോൾ അതവന് സഹിക്കാൻ ആയില്ല.. താൻ ഇരുന്ന കസേര ടീച്ചറിന് നേരെ വലിച്ചെറിഞ്ഞു കൊണ്ടാണ് ആ 14 കാരൻ പ്രതികരിച്ചത് .. ശേഷം നേരെ അമ്മയുടെ അടുത്തേക്ക് ..നടന്ന കാര്യങ്ങൾ പറഞ്ഞു ..തനിക്ക് ഇനി പഠിക്കാൻ പോകണ്ടന്നും കളിയ്ക്കാൻ മാത്രം പോയാൽ മതിയെന്നും ഉള്ള അവന്റെ ആവശ്യത്തിന് 'അമ്മ പൂർണ സമ്മതം നൽകി ..അഥവാ ആ 'അമ്മ റൊണാൾഡോ എന്ന ഫുട്ബോളറീ പെറ്റത് അന്നായിരുന്നു എന്ന് പറയണം .. ശേഷം കാൽപ്പന്തു കളി അവനു ജീവിതം തന്നെയായി .. അവിസ്മരണീയമായ ആ ഫുട്ബാൾ മുഹൂർത്തങ്ങൾ അദ്ദേഹം ഏറെ സമ്മാനിച്ചു..
#CristianoRonaldo
#LifeStoryMalayalam
#SilverScreenMalayalam
#ക്രിസ്ത്യാനോറൊണാൾഡോ
#FoodBallSeries
#CristianoRonaldoSilverScreenMalayalam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: