പരിശുദ്ധ വ്യാകുല മാതാവിന്‍റെയും, വിശുദ്ധ സെബാസ്റ്റ്യനോസിന്‍റെയും സംയുക്ത തിരുന്നാള്‍ ആഘോഷിച്ചു
Автор: City Channel Irinjalakuda
Загружено: 2026-01-18
Просмотров: 36
ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് ദേവാലയത്തിലെ ഇടവക മദ്ധ്യസ്ഥ പരിശുദ്ധ വ്യാകുല മാതാവിന്‍റെയും, വിശുദ്ധ സെബാസ്റ്റ്യനോസിന്‍റെയും സംയുക്ത തിരുന്നാള്‍ ആഘോഷിച്ചു. രാവിലെ നടന്ന പ്രസുദേന്തി വാഴ്ച, തിരുന്നാള്‍ കുര്‍ബ്ബാന എന്നിവക്ക് ഫാ പോള്‍ നടക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വൈകീട്ട് നടന്ന തിരുന്നാള്‍ പ്രദക്ഷിണത്തില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. തുടര്‍ന്ന് വര്‍ണ്ണമഴ നടന്നു
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: