Palappoo Ithalil | Lyrical Video | Thirakadha | Rafeeque Ahammed | Sharreth | Shweta Mohan
Автор: Malayalam Karaoke & Lyrics
Загружено: 2022-01-18
Просмотров: 64707
#PrithvirajSukumaran #AnoopMenon #Priyamani
Lyrics : Rafeeque Ahammed
Music : Sharreth
Singer : Shweta Mohan & Nishad
Movie : Thirakadha
ലാ.ല..ല.ല.ലാ...
പാലപ്പൂ ഇതളില്‍ വെണ്ണിലാപുഴയില്‍
ലാസ്യമാര്‍ന്നണയും സുരഭീ രാത്രി
അനുരാഗികളാം തരുശാഖകളില്‍
ശ്രുതിപോല്‍ പൊഴിയും ഇളമഞ്ഞലയില്‍ ഹേയ്.. കാതില്‍ നിന്‍ സ്വനം
പാലപ്പൂ ഇതളില്‍ വെണ്ണിലാപുഴയില്‍
ലാസ്യമാര്‍ന്നണയും സുരഭീ രാത്രി
മകരമഞ്ഞു പെയ്തു തരളാമം കറുകനാംബുണര്‍ന്നു
പ്രണയമാം പിറാവെ എവിടെ നീ കനവു പോല്‍ മറഞ്ഞ്
അത്തിക്കൊമ്പിലൊരു മണ്‍കൂടു തരാം അട്ടം കാണാനം നിനക്കു തരാം
കുറു കൂ കാതില്‍ തേനൂറും Nin മൊഴികള്‍
പാലപ്പൂ ഇതളില്‍ വെണ്ണിലാപുഴയില്‍
ലാസ്യമാര്‍ന്നണയും സുരഭീ രാത്രി
വഴി മരങ്ങളെല്ലാം ഏതോ മഴ നനഞ്ഞു നിന്നൂ
ഇലകളോ നിലാവിന്‍ ചുമലില്‍ പതിയെ ചാഞ്ഞുറങ്ങി
നൃത്തംവക്കും നക്ഷത്ര തരികളിതാ , തത്തി തത്തി കളിപ്പൂ നിന്‍ മിഴിയില്‍
പകരൂ നെഞ്ചില്‍ മനമോലും നിന്‍ മൊഴികള്‍
പാലപ്പൂ ഇതളില്‍ വെണ്ണിലാപുഴയില്‍
ലാസ്യമാര്‍ന്നണയും സുരഭീ രാത്രി
അനുരാഗികളാം തരുശാഖകളില്‍
ശ്രുതിപോല്‍ പൊഴിയും ഇളമഞ്ഞലയില്‍ ഹേയ്.. കാതില്‍ നിന്‍ സ്വനം
പാലപ്പൂ ഇതളില്‍ വെണ്ണിലാപുഴയില്‍
ലാസ്യമാര്‍ന്നണയും സുരഭീ രാത്രി
Content Owner : Manorama Music
Facebook : / manoramasongs
YouTube : / malayalamkaraokeandlyrics
Twitter : / manorama_music
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: