ആഭ്യന്തര വകുപ്പ് പരാജയം !! സിബിഐ വരട്ടെ സത്യം തെളിയും | MISHEL SHAJI
Автор: Nation First
Загружено: 2025-11-03
Просмотров: 17687
മിഷേൽ ഷാജിയെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് 8 വർഷമാകുമ്പോഴും നീതി തേടി കുടുംബം. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും എവിടെയും എത്താത്ത കേസ് സിബിഐ അന്വേഷിക്കണമെന്നു കുടുംബം ആവശ്യപ്പെടാൻ തുടങ്ങിയിട്ടു വർഷങ്ങളായി. ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് സമർപ്പിച്ചാൽ അതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടുള്ള നിയമവഴി തേടാമെന്നാണു കുടുംബത്തിന്റെ പ്രതീക്ഷ. എന്നാൽ ഇതും നീണ്ടുപോവുകയാണ്.
#nationfirst #malayalamtalkshow #mishelshajivargheesepiravom #mishelshajivargheese #kerala #lalualex #senlalualex #kebinkennady #shajivargheese
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: