കണ്മണി ബീവി ഖദീജ Full Song | Ashkar Thekkekad, Salman Kallur |
Автор: Ashkar Thekkekad Official
Загружено: 2025-09-17
Просмотров: 32655
കണ്മണി ബീവി ഖദീജ Full Song
Ashkar Thekkekad & Salman Kallur
കൺമണി ബീവി ഖദീജ റബ്ബിലണന്ഞ്ഞതിൽ പിന്നെ റസൂലാ..
പൊൻതരുളന്നതരായിഷ മലരേ... (2)
പൊന്നമ്പിളി ഇന്നമ്പർ ചിന്തുള്ള രാവിൽ
ബീവിതൻ വീട്ടിൽ നബി ത്വാഹ
മടിയിൽ കിടന്ന് തന്നേയായിടുന്നൊരു ത്വാഹാ
തിരു റൗളയാം റസൂലുറങ്ങിടുന്നൊരു ദാറാ...
അവരാണ് ദീനിൻ കാദലായ ബീവി ആയിഷ..
(------)
മുത്താറ്റാൽ നബി ത്വാഹ വന്നു പുകളുകൾ ഓതാം..
പൊന്നാമ്പൽ തണി ബീവിയോരിൽ സ്നേഹമോതിടാം...(2)
അവരൊന്നിച്ചോരൊന്നായി പാടി
പുകൾ ഒന്നായി അറിഞ്ഞവർ ആടി (2)
തിരു മുത്ത്നബിയുടെ പത്തരമാറ്റായ ആയിഷ മലരേ.... ആ... ആ....
തര..... തര.. ര.. ര... രാരാരേ ... ഓ... (2)
(-----)
താരാകാശ ത്വാഹ വന്ന് കാതിലോതുവാൻ
താരാവാരം കേട്ട്നിന്ന് ആയിഷയഴകേ... (2)
തണി മാണിക്യ കല്ലിന് പൂവി
തൂകി മുത്തിനാൽ ചുംബനമേകി (2)
തണി മുത്തിനെ പൂവിയാം മുതഴകത്തൊരു ആയിഷ മലരേ... ആ.... ആ....
തര..... തര.. ര.. ര... രാരാരേ ... ഓ... (2)
(-------)
#ashkarthekkekad
#album
#trending
#latest
#youtube
#viralvideo
#youtubevideo
#yt
#madhubani
#madhsong
#madina
#madhu
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: