Climate 😶🌫️ Walk 9km Chimmini Wildlife Sanctuary 🍁 Canopy Therapy & Forest Bath | Fiya Travel Vlog
Автор: Fiya Travel Vlog
Загружено: 2025-02-06
Просмотров: 187
തൃശ്ശൂരിൽ ഒരു 9km നീണ്ട climate walk നു പോയാലോ?
Canopy therapy session, forest bathing ഒക്കെ included ആയ ഒരു അടിപൊളി medium level trekking experience ആരാണ് ആഗ്രഹിക്കാത്തത്. തൃശൂർ തന്നെ ഒരു one day bike ride അടിപൊളിയാക്കാൻ വേറെ ഒന്നും വേണ്ട എന്നാണ് എന്റെ അഭിപ്രായം.
കാടിന്റെ വിവിധ ഭാവങ്ങളും, forest officers & guides ന്റെ classes അവരുടെ അനുഭവങ്ങൾ പങ്കിട്ടു നടന്ന ഈ യാത്രയിൽ ഞങ്ങൾക്ക് forest officers ഉച്ചക്ക് ഭക്ഷണവും നൽകി.
കാടു കയറാൻ ഇഷ്ടമുള്ളവർ തീർച്ചയായും try ചെയ്യേണ്ടതാണ് Chimmini wild life sanctuary climate walk.
ഇത് പോലെയുള്ള യാത്ര related updates ഞാൻ ഇൻസ്റ്റാഗ്രാം വഴി ആണ് mostly പങ്കുവെക്കുന്നത്.
Instagram ID: Fiya_Travel_Vlog
For Collabs: [email protected]
#chimmini #foresttrekking #naturewalk #onedaytrip #bikeride #thrissur #thrissurdiaries #travelinfluencer #contentcreator #instagramyoutube #malyalamvlog #keralavlogger #solotravelling #budgettravel #travelgoals2025 #forestbathing #collabvideo
[ Top 10 travel destinations in Thrissur, Forest trekking in Thrissur, Climate walking, Chimmini wild life sanctuary, man animal conflicts inside forest, Forest bathing, canopy therapy, Bike ride to chimmini, One day trip in thrissur, How to enter forest in kerala, Trekking in kerala, budget friendly trips in kerala ]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: