വസന്തോത്സവം 2025-26 കനകകുന്ന് കൊട്ടാരം തിരുവനന്തപുരം
Автор: Archana Rejith
Загружено: 2025-12-25
Просмотров: 125
വസന്തോത്സവം 2025 കനകകുന്നിൽ അരങ്ങേറി. ഡിസംബർ 24 മുതൽ ജനുവരി 4. വരെയാണ് വസന്തോത്സവം നടത്തുന്നത്. കേരള ടൂറിസം ഡിപ്പാർട്മെന്റ് ആണ് നടത്തുന്നത്. ഇവിടത്തെ ടിക്കറ്റ് ചാർജ് മുതിർന്നവർക്ക് 50 രൂപയും 5 വയസ്സിനു മുകളിൽ ഉള്ള കുട്ടികൾക്ക് 30 രൂപയുമാണ്.5 വയസ്സിനു താഴെ ഉള്ളവർക്ക് തീർത്തും സൗജന്യമാണ്.പ്രവേശന സമയം രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ.ടിക്കറ്റ് എടുക്കാൻ ക്യാഷ് മാത്രമേ സ്വീകരിക്കുള്ളു.gpay ഉപയോഗിക്കാൻ കഴിയില്ല.
Location Kanakakunnu തിരുവനന്തപുരം
#viral #viralvideo #christmas #christmascelebration #christamasvibe #vasanthotsavam #trivandrum #kanakakunnu #insta #youtubevideo #youtubelife #keralatourism #kerala
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: