പല അസുഖങ്ങളുടെയും തുടക്കം മുടികൊഴിച്ചില്‍..! l Hair Falling
Автор: Malayali Life
Загружено: 2020-02-19
Просмотров: 78583
എല്ലാവര്‍ക്കുമുള്ള പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. കുളിക്കുമ്പോള്‍, മുടി ഉണക്കുമ്പോള്‍ അല്ലെങ്കില്‍ മുടി ചീകുമ്പോഴാണ് ഈ പ്രശ്‌നത്തിന്റെ തീവ്രത ഏറ്റവുമധികം മനസിലാകുന്നത്. എന്നാല്‍ ഇതിന് കാരണം പലതാകാം .പല അസുഖങ്ങളുടെയും ഭാഗമായി മുടികൊഴിച്ചില്‍ ഉണ്ടാകാംപ്രധാനമായും ഇതിനുളള കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
#HairFalling #HairLoss #Treatment #Causes #Types
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: