NNatural long lasting Nail Mehendi |No Fade||Dark color 100% Effective||First in youtube
Автор: Aami’s food corner
Загружено: 2017-11-29
Просмотров: 1017081
Hi friends
Ee vedioyil njan permenenent nail mehendi yude എങ്ങനെ ഉണ്ടാകം എന്നുള്ള കാണിച്ചിരിക്കുന്നതത് ഞാൻ ഇതിൽ 2 method കാണിച്ചിട്ടുണ് 1 method recently ഞാൻ ചെയ്ത് തുടങ്ങിയതാണ് 2 method 10 years മുൻപോക്കെ ഉണ്ടാകുന്നതുമാണ് 2 method um effective ആണ് നിങ്ങൾക് രണ്ടും try ചെയ്യാവുന്നതാണ് ,1 st ൽ coffee powder sugar aan use ചെയ്തിരിക്കുന്നത് ഏത് coffee aayalum problem illa,ആവിപുറത് പോകാതേ ശ്രദിക്കണം medium flame 5 minutes വെച്ചാൽ മതിയാകുന്നതാണ് ഇടയ്ക്ക് വേണെമെങ്കിൽ open ചെയ്ത് നോക്കാം വെള്ളവും glass ഉറ്റുന്നുണ്ടോയെന്ന 2 method l ചായപ്പൊടിയും പഞ്ചാസാരയും ശർക്കരയും ആണ് use ചെയ്തിരിക്കുന്നത് , നിങ്ങളുടെ കയ്യിൽ tin ഇല്ലായെങ്കിൽ unused ആയിട്ടുള്ള ethenkil pathram ഉപയോഗികം ചോറ് വെക്കുന്ന കുടുക്ക shape l ഉള്ളത് എന്നിട്ട് same method l ചെയാവുന്നതാണ് ((ഇത് use ചെയ്താൽ നിസ്കാരം ശരിയാകുമോപേടിയുള്ളർചെയ്തിട്ടുള്ള എന്ന് പേടിയുള്ളവർ ഇത് periods time l ഇട്ടോളൂ കാരണം ഇത് ഇട്ട് 4 5 days nail n ഒരു cheriya layer പോലെ ഉണ്ടാകും അപ്പോൾ vulu വിൽ വെള്ളം കടക്കില്ല 4 5 days കൊണ്ട് aa layer പോകും അപ്പോൾ പ്രശ്‌നമുണ്ടാകില്ല )do try🙂
NB - maida പൊടിയാണ് mix cheyyan use ചെയ്തിട്ടുള്ള ആ white powder
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: