ഇസ്‌ലാം സ്വീകരിച്ചു, പള്ളിയിലെ ഇമാമായി I True Faith
Автор: True Faith
Загружено: 2020-12-20
Просмотров: 227733
സൃഷ്ടാവിനെ അന്വേഷിച്ചുള്ള യാത്ര...
ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച സിഞ്ചു നിക്സന്റെ ആഗ്രഹം മത്ബഹാമിലെ ശ്രശ്രുഷകനാകണമെന്നതായിരുന്നു....
ബൈബിളിലൂടെ പഠനം ആരംഭിച്ചു...
സൃഷ്ടാവിന് യോജിക്കാത്ത ദൈവ സങ്കല്പത്തെ അവനുൾകൊള്ളാൻ കഴിഞ്ഞില്ല...
ദൈവത്തെ അന്വേഷിച്ചുള്ള അവന്റെ യാത്ര ഒടുവിൽ അവനെ എത്തിച്ചത് പരിശുദ്ധ ഖുർആനിലാണ്...
സിഞ്ചു നിക്സൺ ഇസ്ലാം സ്വീകരിച്ചു അബ്ദുൾ വഹാബായി...
പിന്നീട് ഒരുപാട് പരീക്ഷണങ്ങൾ...വീടുപേക്ഷിക്കേണ്ടി വന്നു... അന്വേഷണങ്ങൾ നേരിടേണ്ടി വന്നു....
എല്ലാം അവൻ അവന്റെ റബ്ബിനോട് പറഞ്ഞു...
The story of sinju nixon
True Faith chanel Team
----------------------------------------
True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇
----------------------------------------
Join True Faith WhatsApp Channel:
https://whatsapp.com/channel/0029Va5i...
Join True Faith WhatsApp Group:
https://chat.whatsapp.com/JIx9Br2SyAc...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: