അയ്യപ്പന്റെ 'മുതല്‍ കട്ടവരുടെ' സ്വത്തെല്ലാം ഖജനാവിലേക്ക് കണ്ടു കെട്ടും | ED on Sabarimala Issue
Автор: Marunadan TV
Загружено: 2025-12-20
Просмотров: 3155
ശബരിമലയില്‍ പൂശേണ്ടിയിരുന്ന 24 കാരറ്റ് സ്വര്‍ണ്ണത്തിന് പകരം നിലവാരം കുറഞ്ഞ ലോഹങ്ങള്‍ ഉപയോഗിച്ചതിലൂടെ ലാഭിച്ച കോടികള്‍ ഹവാല ഇടപാടുകള്‍ക്കായി ഉപയോഗിച്ചോ എന്ന് ഇഡി പരിശോധിക്കും; അയ്യപ്പന്റെ 'മുതല്‍ കട്ടവരുടെ' സ്വത്തെല്ലാം ഖജനാവിലേക്ക് കണ്ടു കെട്ടും; കേന്ദ്ര ഏജന്‍സി ചടുലമായ നീക്കങ്ങളിലേക്ക്; വമ്പന്‍ സ്രാവുകള്‍ക്ക് ഇനി കഷ്ടക്കാലം
#sabarimala #ed #enforcementdirectorate #mm005 #me006
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: