Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

റഹ്മാൻ യുഗത്തിലേക്ക് | | SEBASTIAN SENIOR VIOLINIST 50+years of Musical Life Part 13 | A.R RAHMAN

Автор: EK DIGITAL MEDIA

Загружено: 2025-08-27

Просмотров: 11076

Описание:

#devarajanmaster#arrahman #sebastianviolinist

സീനിയർ വയലിനിസ്റ്റും കണ്ടക്ടറുമായ ശ്രീ സെബാസ്റ്റ്യൻ റെക്സ് മാസ്റ്റരുടെ പ്രിയശിഷ്യനും ദേവരാജന്മസ്റ്ററുടെ assisatant ഉം കണ്ടക്ടറും ദക്ഷിനെന്ത്യയിലെയും ബോളിവുഡിലെയും മിക്ക സംഗീതസംവിധായകർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത സീനിയർ വയലനിസ്റ്റ് സെബാസ്റ്റ്യന്റെ ഏതാണ്ട് അഞ്ചുപതിറ്റാണ്ടു നീണ്ട സംഗീതയാത്രാനുഭവങ്ങൾ EKDIGITAL MEDIA യിലൂടെ 1956 ഓഗസ്റ്റ്‌ 27ന് എറണാകുളം ജില്ലയിലെ കലൂർ ആണ് സെബാസ്റ്റന്റെ ജനനം. ത്രേസ്യമ്മ-ജോസഫ് ആണ് മാതാപിതാക്കൾ. മഞ്ഞുമ്മൽ പള്ളിയിലെ എഡ്യൂജിയസ്സ് എന്ന ഓർഗനിസ്റ്റ് സമ്മാനമായി നൽകിയ വയലിനിൽ ബാലപാഠങ്ങൾ സ്വന്തമായി തന്നെ അഭ്യസിച്ചു തുടങ്ങിയതാണ് സെബാസ്റ്റ്യൻമഞ്ഞുമ്മൽ ഫാക്ട് സ്കൂളിലെ പഠനകാലത്ത് തന്നെ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. തന്റെ ഒൻപതാം ക്ലാസ്സിൽ 1972ൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഗാനമേള വിഭാഗത്തിൽ സെന്റ്.തെരെസാസ് സ്കൂളിന്റെ കുത്തക തകർത്ത് ഒന്നാം സ്ഥാനം നേടി. പിന്നണിഗായകൻ ജയചന്ദ്രന്റെ ഗാനമേള ട്രൂപ്പിലും അംഗമായിരുന്നു. 1976 A.I.R തൃശ്ശൂരിന്റെ ന്നേതൃത്വത്തിൽ എറണാകുളം ഫൈൻആർട്സ് ഹാളിൽ നടന്ന ഗാനമേളയിൽ പങ്കെടുത്തു കൊണ്ടാണ് സെബാസ്റ്റ്യൻ CAC ൽ എത്തുന്നത്. പിന്നീട് റെക്സ്മാസ്റ്ററിന്റെ ശിക്ഷണത്തിൽ പഠനം തുടർന്നു. സെബാസ്റ്റ്യന്റെ ലക്ഷ്യം സിനിമയിരുന്നുഅതിനായി ചെന്നൈയിലേക്ക് പോവാൻ തീരുമാനിച്ചു. റെക്സ്മാസ്റ്റർ പറഞ്ഞ പ്രകാരം ദേവരാജൻമാസ്റ്ററെ കാണാൻ 1979 നവംബർ 27ന് മദിരാശിയിലേക്ക് ഇന്നത്തെ ചെന്നൈയിലേക്ക് യാത്രതിരിച്ചു.ചെന്നൈയിലെ സിനിമാമ്യൂസിക് ഇൻഡസ്ടറിയിൽ കയറിപ്പറ്റൂക അത്ര എളുപ്പമല്ല. അങ്ങേയറ്റം ദുഷ്കരം പ്രത്യേകിച്ച് വയലിൻവിഭാഗത്തിൽ. സംഗീതസംവിധായകർ പുതുമുഖങ്ങളെ പരീക്ഷിക്കാത്ത അവസ്ഥ. എന്നാൽ സെബാസ്റ്റ്യൻ എത്തിപ്പെട്ടത് ദേവരാജൻമാസ്റ്റരുടെ കളരിയിൽ ആയിരുന്നു. കഴിവുള്ളരെ പ്രോത്സാഹിപ്പിക്കാനും അവരെ ഉയർത്തി കൊണ്ടുവരാനും മാഷ് കാണിച്ച മനസ്സ് സെബാസ്റ്റ്യനും തുണയായി. 1980 jan 3നു “ചോരചുവന്ന ചോര “ എന്ന ചിത്രത്തിന്റെ റീറെക്കോർഡിങ്ങിൽ ദേവരാജൻ മാസ്റ്ററുടെ കീഴിൽ അരങ്ങേറ്റം കുറിച്ചു. ആദ്യനാളുകളിൽ തന്നെ ദേവരാജൻ മാസ്റ്റരുടെ goodbook ൽ ഇടം നേടിയ സെബാസ്റ്റ്യൻ ആറുമാസംകൊണ്ട് തന്നെ മാഷിന്റെ കണ്ടക്ടറും ക്രമേണ അസിസ്റ്റന്റും വരെ ആയി.പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. നൗഷാദ് ഇളയരാജ,റഹ്മാൻ,RD ബർമ്മൻ ചക്രവർത്തി,ഗംഗയ് അമരൻ, കീരവാണി,രാജൻ -നാഗേന്ദ്ര, ജോണ്സൺ രവീന്ദ്രൻ ,എസ്.പി വെങ്കിടേഷ്, ഔസേപ്പച്ചൻ, എം.ജയചന്ദ്രൻ,സുഷിൻശ്യാം,അനിരുധ് യുവൻശങ്കർരാജ തുടങ്ങി തുടങ്ങി തെന്നിന്ത്യയിലെ ഏതാണ്ട് മുഴുവൻ സംഗീതസംവിധായകർക്ക് വേണ്ടിയും പ്രവർത്തിച്ചു. ഇന്ത്യയിലെ തന്നെ ഒന്നാംകിട വെസ്റ്റേൺക്ലാസിക്കൽ സംഗീതസംഘടനയായ മദ്രാസ് ചെമ്പർ ഓർക്കസ്ട്രയുടെ അംഗമാണ്. ഇളയരാജ തന്റെ അഭിമാന മായി അവതരിപ്പിച്ച പരീക്ഷണ ആൽബം “How to name it“ന്റെ വയലിനിസ്സ്റ്റ്മാരിൽ ഒരാളായിരുന്നു ആയിരുന്നു സെബാസ്റ്റ്യൻ. ചെന്നൈയിൽ സംഗീതരംഗത്ത് അരനൂറ്റാണ്ടോട് അടുക്കുന്ന ഈ ഘട്ടത്തിലും സജീവമായി കർമ്മനിരതൻ ആണ് അദ്ദേഹം.സഹധർമ്മിണി : വത്സസെബാസ്റ്റ്യൻ രണ്ടുമക്കൾ : നീൽസെബാസ്റ്റ്യൻ - ഇമ്മാനുവൽ സെബാസ്റ്റ്യൻ മരുമകൾ : എവ്‌ലിൻ അരനൂറ്റാണ്ടിലേറെയായ് ദക്ഷിണേന്ത്യൻ - ബോളിവുഡ് സിനിമകളുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ അനുഭവങ്ങൾക്കായി കാത്തിരിക്കാം#southindianfilms#filmmusic#sebastianviolinist#sebastianchennai#rexmaster#ilayaraja#arrahman#devarajanmaster#devarajanmastersongs#keeravani#ilayaraja

റഹ്മാൻ യുഗത്തിലേക്ക് |  | SEBASTIAN SENIOR VIOLINIST 50+years of Musical Life Part 13 | A.R RAHMAN

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

കാർഗിൽ-ഹിമാലയ യാത്ര | SEBASTIAN SENIOR VIOLINIST 50+years of Musical Life Part 15 | A.R RAHMAN

കാർഗിൽ-ഹിമാലയ യാത്ര | SEBASTIAN SENIOR VIOLINIST 50+years of Musical Life Part 15 | A.R RAHMAN

AR Rahman Composing Music at his studio

AR Rahman Composing Music at his studio

യേശുദാസിനെ കാണാന്‍ പോയ വിജയന്റെ അനുഭവം; സിനിമയല്ല, ജീവിതം;|im vijayan |kj yesudas

യേശുദാസിനെ കാണാന്‍ പോയ വിജയന്റെ അനുഭവം; സിനിമയല്ല, ജീവിതം;|im vijayan |kj yesudas

Karan Thapar | Face to Face with A.R. Rahman | BBC World

Karan Thapar | Face to Face with A.R. Rahman | BBC World

മലയാള നടന്മാരും അവരുടെ നടന്മാരായ മക്കളും.....

മലയാള നടന്മാരും അവരുടെ നടന്മാരായ മക്കളും.....

KARUNA CHEYVAN | AJITHAHARE | SANKARAN NAMBOOTHIRI | KOTTAKKKAL MADHU | CARNATIC | KADHAKALIPADAM

KARUNA CHEYVAN | AJITHAHARE | SANKARAN NAMBOOTHIRI | KOTTAKKKAL MADHU | CARNATIC | KADHAKALIPADAM

AR Rahman & Firdaus Studios: A Scoring Stage For The 21st Century

AR Rahman & Firdaus Studios: A Scoring Stage For The 21st Century

ദാസേട്ടന്റെ ശബ്ദരഹസ്യം | K J Yesudas Birthday Special | Dr Jayakumar R Menon | Dr Rajasree P Menon

ദാസേട്ടന്റെ ശബ്ദരഹസ്യം | K J Yesudas Birthday Special | Dr Jayakumar R Menon | Dr Rajasree P Menon

ഒരു പനിയും യേശുദാസിന്റെ ഉദയവും ! : പാട്ടുവഴിയോരം : മലയാളസിനിമഗാനങ്ങളിലൂടെ ഒരു മധുരസഞ്ചാരം PART 2

ഒരു പനിയും യേശുദാസിന്റെ ഉദയവും ! : പാട്ടുവഴിയോരം : മലയാളസിനിമഗാനങ്ങളിലൂടെ ഒരു മധുരസഞ്ചാരം PART 2

A.R.Rahman's Live Performance in Fukuoka with Fukuoka Seiryo High School Orchestra!!

A.R.Rahman's Live Performance in Fukuoka with Fukuoka Seiryo High School Orchestra!!

A R Rahman at Panchathan Studio | Rare Video | H Sridhar | G. V. Prakash Kumar

A R Rahman at Panchathan Studio | Rare Video | H Sridhar | G. V. Prakash Kumar

ശങ്കരൻനമ്പൂതിരിയും കോട്ടക്കൽമധുവും ഒരേ വേദിയിൽ |Sankaran Namboothiri |  CARNATIC | KADHAKALIPADAM

ശങ്കരൻനമ്പൂതിരിയും കോട്ടക്കൽമധുവും ഒരേ വേദിയിൽ |Sankaran Namboothiri | CARNATIC | KADHAKALIPADAM

ഇഷ്ടമില്ലാതെ ജീവിക്കുന്ന ജീവിതങ്ങളെല്ലാം ആടുജീവിതം - AR Rahman | Aadujeevitham | Interview

ഇഷ്ടമില്ലാതെ ജീവിക്കുന്ന ജീവിതങ്ങളെല്ലാം ആടുജീവിതം - AR Rahman | Aadujeevitham | Interview

നിന്റെയൊന്നും പാട്ട് ഇല്ലെങ്കിലും മലയാള സിനിമ ഓടും ,Yesudas,Bharathan,Antony Eastman,Newsglobe TV

നിന്റെയൊന്നും പാട്ട് ഇല്ലെങ്കിലും മലയാള സിനിമ ഓടും ,Yesudas,Bharathan,Antony Eastman,Newsglobe TV

എ.ഐയെ പുല്‍കുന്ന മമ്മൂട്ടിയും റഹ്മാനും| Mammootty & AR Rahman embracing AI Technology | Out Of Focus

എ.ഐയെ പുല്‍കുന്ന മമ്മൂട്ടിയും റഹ്മാനും| Mammootty & AR Rahman embracing AI Technology | Out Of Focus

Fun masterclass Dr. L. Subramaniam X AR Rahman

Fun masterclass Dr. L. Subramaniam X AR Rahman

ക്രൂരമായ പരീക്ഷണങ്ങളുടെ കദന കഥ ...! | Johnson | Indian film score Composer | Light Camera Action |

ക്രൂരമായ പരീക്ഷണങ്ങളുടെ കദന കഥ ...! | Johnson | Indian film score Composer | Light Camera Action |

വായന ഇല്ലാത്തവർക്ക് ഒന്നും എഴുതാൻ പറ്റില്ല | Kaithapram Damodaran Namboothiri

വായന ഇല്ലാത്തവർക്ക് ഒന്നും എഴുതാൻ പറ്റില്ല | Kaithapram Damodaran Namboothiri

Gandharvanoppam

Gandharvanoppam

സ്വന്തം മക്കളെ പോൽ സ്നേഹിക്കും പഴയ ഗാനങ്ങൾ | Malayalam old songs

സ്വന്തം മക്കളെ പോൽ സ്നേഹിക്കും പഴയ ഗാനങ്ങൾ | Malayalam old songs

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]