സമസ്ത അഹ്ലുസ്സുന്നയുടെ ; സാക്ഷ്യം | Arqamiyya Arts Fest 2025-26 | Official Theme Song
Автор: ARQAM BROADCAST
Загружено: 2026-01-14
Просмотров: 1300
#samastha #samastha100 #jifrithangal #islamiclecture #themesong #islamic
#viral #reach #malaylam
Lyrics :-
_____________________________________
ഇരുട്ടറിഞ്ഞ
കനലിലായ്
ഒടിഞ്ഞ
ചിറകുകൾ
പിഴച്ച മണ്ണി
ലൊച്ചവെച്ച
കലമുടഞ്ഞിതാ
മുള്ളുകൾ
നിറച്ചുവെച്ച
പാത
കേറിയേ
വികലമായ
വിധികളെ
മുറിച്ചു
നീക്കിയെ
ഫിത് നകൾ
മുറുക്കിയേ
ഫസാദ്
കപ്പലേറിയെ
ഇസ്സത്തിന്റെ
പരിചയേന്തി
കളരി
തീർത്തിതാ
സമസ്തയെന്ന
സ്വാഭിമാന
സംഘമീ
പിറന്നുവന്ന്
മണ്ണിലാകെ
പൂക്കളാൽ
നിറഞ്ഞ
ഗന്ധമോ
തിരുത്തിടുന്ന
കൂട്ടരേ...
അടർത്തിടുന്ന
അജ്ഞരേ... 2
കാലമേറെ
കാവലായി
പണ്ഡിതർ
പറഞ്ഞുവെച്ച
വഴികളാണ്
സാക്ഷ്യമേ...
വഴികളാണ്
സാക്ഷ്യമേ...
നൂറിലാ...യ്
നൂറിലായ്
സമസ്തയെന്ന
കപ്പലോടിയെ
കലകൾ
കഥകൾ
ചേക്കിലേറി
കടന്നു
വന്നിതാ
സാക്ഷ്യമേ..
സാക്ഷ്യമേ...
സമസ്ത
ചെയ്തു വെച്ച
സത്യ സത്യമേ... 2
നൂറ്റാണ്ടുകൾ
കടന്നുവന്ന
കടലിനരികിൽ
കരമണിഞ്ഞ്
തിരകൾ
കൊണ്ട്
വിപ്ലവത്തെ
ഉശിര് ചൂണ്ടിയേ
സാക്ഷ്യമേ...
സാക്ഷ്യമേ...
സമസ്ത
ചെയ്തു വെച്ച
സത്യ സത്യമേ
കല കലാ തുഴഞ്ഞ്
പുഴകൾ
നേര് വെട്ടിയേ
അർഖമിയ്യ തേരിലേറി
ചരിതമാക്കിയേ
പ്രശോഭമമായ്
വെളിച്ചമായ്
വിളിക്കിലേറിയേ
ഇരുട്ടകത്തെ
വഴി തുറന്ന്
കൂരിരുട്ട് മാറ്റിയേ
കൺതുറന്ന് കാണുവാൻ
പകൽ ഒരുക്കിടും
ഇത് കപടമല്ല
കാലമിൽ
വസന്തഭൂപടം... 2
കാവലേറി
കപ്പലേറി
ദീനൊരുക്കി
കഥ പറഞ്ഞ്...
സാക്ഷ്യമേ
സാക്ഷ്യമേ
സമസ്ത
ചെയ്തുവെച്ച
സത്യ സത്യമേ... 2
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: