കൂറ്റൻ കാളകളും പശുക്കളും | വിലസഹിതം | kuzhalmannam Chandha | bull | Cow | Calf | TECH AND VLOGS
Автор: TECH AND VLOGS
Загружено: 2023-05-19
Просмотров: 26331
കൂറ്റൻ കാളകളും പശുക്കളും | ചീപ്പ് വിലക്ക് | വിലസഹിതം | kuzhalmannam Chandha | bull | Cow | Calf | TECH AND VLOGS
കേരളത്തിലെ ഏറ്റവും വലിയ കന്നുകാലി ചന്തകളിൽ മുൻ നിരയിൽ നിൽക്കുന്ന രണ്ട് ചന്തകൾ. ഒന്ന് പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനടുത്ത് വാണിയംകുളം ചന്ത രണ്ടാമത്തേത് പാലക്കാട് ജില്ലയിൽ കുഴൽമന്ദം ചന്ത . വാണിയംകുളം ചന്ത എല്ലാ ആഴ്ചകളിലും വ്യാഴാഴ്ച ദിവസമാണ് പ്രവർത്തിച്ചുവരുന്നത്. കുഴൽമന്ദം ചന്ത എല്ലാ ആഴ്ചകളിലും ശനിയാഴ്ച ദിവസമാണ് പ്രവർത്തിച്ചുവരുന്നത്.
ഈ ആഴ്ചയിലെ കന്നു കളെയും കന്നുകാലികളുടെ വില വിവരവും ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്
ഇതുപോലുള്ള നിങ്ങളുടെ ഫാമോ കന്നുകാലികളെ യോ നമ്മുടെ ചാനലിലൂടെ സംപ്രേഷണം ചെയ്യണമെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. നല്ല ഇനം വളർത്തു കുട്ടികളെ ആവശ്യമുള്ള വരും താഴെക്കാണുന്ന ഈ നമ്പറിൽ ബന്ധപ്പെടുക
TECH AND VLOGS
9846121732 , 9747380350
#Buffalo #cow #bull
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: