Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

Terror Island | Julius Manuel | HisStories

Автор: Julius Manuel

Загружено: 2022-12-04

Просмотров: 384275

Описание:

ലോകചരിത്രത്തിലെ പല സംഭവങ്ങൾ കൂടിക്കലർന്നുകിടക്കുന്ന ഒരു സമയത്താണ് നമ്മുടെ കഥ സംഭവിക്കുന്നത്. മനുഷ്യൻ താൻ താമസിക്കുന്ന പത്തുകിലോമീറ്റർ ചുറ്റളവിൽ നിന്നും പുറത്തേക്ക് ഇറങ്ങി തുടങ്ങിയ സമയം. പര്യവേഷണങ്ങൾ കോളനിവൽക്കരണത്തിലേക്ക് മാറിത്തുടങ്ങിയ സമയം. സമുദ്രങ്ങളും, കടൽത്തീരങ്ങളും യൂറോപ്പ്യൻ ശക്തികൾ മാറിമാറി ഭരിക്കുന്ന സമയം. തീരത്തടുക്കുന്ന ഓരോ കപ്പലുകളെയും ആളുകൾ ഭയത്തോടെ നോക്കിക്കണ്ടിരുന്ന ഒരു കാലം. അന്ന് ഭൂമിയിൽ മണ്ണിന്റെ നറുമണമോ, കാറ്റിന്റെ സുഗന്ധമോ ഉണ്ടായിരുന്നില്ല. എങ്ങും ലോഹങ്ങൾ കൂട്ടിയുരുമ്മുന്ന ശബ്ദവും, ചുടുരക്തത്തിന്റെ രൂക്ഷഗന്ധവും മാത്രം.

പക്ഷെ ഈ കൂട്ടപ്പൊരിച്ചിലുകളിൽ നിന്നും, ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞുമാറികിടക്കുന്ന അനേകം സ്ഥലങ്ങൾ ഈ ഭൂമിയിൽ ഉണ്ടായിരുന്നു. മനുഷ്യൻ ഇനിയും കണ്ടെത്താത്ത സ്ഥലങ്ങൾ തന്നെയായിരുന്നു അത്. അത്തരമൊരു സ്ഥലമായിരുന്നു അബ്രോയുസ്‌ ആർക്കിപെലഗോ ( Abrolhos Archipelago). ഓസ്‌ട്രേലിയയുടെ പടിഞ്ഞാറൻ തീരത്തോട് ചേർന്ന് കിടക്കുന്ന ഈ പവിഴപ്പുറ്റുകളിൽ ആൾതാമസം ഉണ്ടായിരുന്നില്ല. എന്തിന്, 1628 ൽ നാം കേൾക്കാൻ പോകുന്ന കഥ നടക്കുന്ന കാലത്ത് തൊട്ടടുത്ത് കിടക്കുന്ന ഓസ്‌ട്രേലിയൻ വൻകരയുടെ വലിപ്പമോ അവിടെ ആരാണ് ഉള്ളതെന്നോ ആർക്കും യാതൊരു നിശ്ചയവും ഉണ്ടായിരുന്നില്ല.

പക്ഷെ നിങ്ങളെ അവിടെക്കൊണ്ടെത്തിക്കുന്നതിന് മുൻപ് നമ്മുക്ക് വീണ്ടും ഒരു 135 വർഷങ്ങൾ പുറകിലേക്ക് പോകേണ്ടതുണ്ട്. കിഴക്കുള്ള സുഗന്ധദ്രവ്യങ്ങൾ തേടി, അങ്ങോട്ടയയ്ക്കുള്ള കുറുക്ക് വഴികൾ തേടി ക്രിസ്റ്റഫർ കൊളമ്പസ് പടിഞ്ഞാറോട്ട് യാത്ര തുടങ്ങിയ ആ കാലത്താണ് ഈ കഥ ശരിക്കും ആരംഭിക്കുന്നത്.
=======

Buy my books | https://amzn.to/3fNRFwx
Podcast | https://open.spotify.com/show/1AO0jHU...
------------
Video Details
Tittle : Terror Island | Julius Manuel | HisStories
*Social Connection
Instagram I   / juliusmanuel_  
Facebook |   / juliusmanuelhisstories  
Email: [email protected]
Web: https://juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink)

#ship #shipwrecks #realstory #history #malayalam #juliusmanuel #hisstories #story

Terror Island | Julius Manuel | HisStories

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

Terror Island 2 | Julius Manuel | HisStories

Terror Island 2 | Julius Manuel | HisStories

HMS Proserpine | രണ്ടുതവണ തകർന്ന കപ്പൽ | Story of an extraordinary Shipwreck| With English Subtitles

HMS Proserpine | രണ്ടുതവണ തകർന്ന കപ്പൽ | Story of an extraordinary Shipwreck| With English Subtitles

Nile Expedition 1 | In search of Source of Nile | Speke & Burton | Julius Manuel

Nile Expedition 1 | In search of Source of Nile | Speke & Burton | Julius Manuel

സർക്കാരിനെ വെല്ലുവിളിച്ചു യു പി  ഭരിച്ച അധോലോക ചക്രവർത്തി vs പോലീസ് |BS CHANDRA MOHAN |MLIFE DAILY

സർക്കാരിനെ വെല്ലുവിളിച്ചു യു പി ഭരിച്ച അധോലോക ചക്രവർത്തി vs പോലീസ് |BS CHANDRA MOHAN |MLIFE DAILY

Древняя Земля: Тайна Пернатых Драконов

Древняя Земля: Тайна Пернатых Драконов

അജ്ഞാതതീരം തേടി | True Story of La Perouse | Julius Manuel | Hisstories

അജ്ഞാതതീരം തേടി | True Story of La Perouse | Julius Manuel | Hisstories

ആൽബട്രോസിന്റെ ശാപം | Curse of the Albatross | Rime of the Ancient Mariner | Julius Manuel HisStories

ആൽബട്രോസിന്റെ ശാപം | Curse of the Albatross | Rime of the Ancient Mariner | Julius Manuel HisStories

Mayan Underworld | Xibalba | Mayan Creation Myth | Julius Manuel | HisStories

Mayan Underworld | Xibalba | Mayan Creation Myth | Julius Manuel | HisStories

Real Robinson Crusoe 1 | Selkirk | Juan Fernandez | Julius Manuel | HisStories

Real Robinson Crusoe 1 | Selkirk | Juan Fernandez | Julius Manuel | HisStories

നരഭോജികളെ തേടി ആമസോണിലേക്ക് | യാരുമ ഗോത്രം | Adventure Story

നരഭോജികളെ തേടി ആമസോണിലേക്ക് | യാരുമ ഗോത്രം | Adventure Story

Документальный фильм Discovery Channel об Аль-Уле «Архитекторы Древней Аравии». Рассказчик: Джере...

Документальный фильм Discovery Channel об Аль-Уле «Архитекторы Древней Аравии». Рассказчик: Джере...

Real or Fake ? Escape from Siberian Gulag | Story of Cornelius Rost | Julius Manuel | HisStories

Real or Fake ? Escape from Siberian Gulag | Story of Cornelius Rost | Julius Manuel | HisStories

ഭീതിയുടെ ദ്വീപ് - North Sentinel Island | Sentinelese | Vallathoru Katha EP 15 | Babu Ramachandran

ഭീതിയുടെ ദ്വീപ് - North Sentinel Island | Sentinelese | Vallathoru Katha EP 15 | Babu Ramachandran

Lion Man | Fascinating Story of George Rushby | Njombe Man Eaters| Hunting Adventure | Julius Manuel

Lion Man | Fascinating Story of George Rushby | Njombe Man Eaters| Hunting Adventure | Julius Manuel

Вот как ПЛАТОН ДЕЙСТВИТЕЛЬНО Изменил Историю! - исторические фильмы

Вот как ПЛАТОН ДЕЙСТВИТЕЛЬНО Изменил Историю! - исторические фильмы

മരുഭൂമിയിൽ അടിമകളായി ജീവിച്ച അമേരിക്കക്കാർ | Desert Adventure | Julius Manuel | HisStories

മരുഭൂമിയിൽ അടിമകളായി ജീവിച്ച അമേരിക്കക്കാർ | Desert Adventure | Julius Manuel | HisStories

മറയൂരിലെ ഭീകരരാത്രി | Julius Manuel Podcast | HisStories

മറയൂരിലെ ഭീകരരാത്രി | Julius Manuel Podcast | HisStories

മഞ്ഞുമലയിലെ തിരോധാനം | Mystery of Yuba County Five | Vallathoru Katha EP 25 | Babu Ramachandran

മഞ്ഞുമലയിലെ തിരോധാനം | Mystery of Yuba County Five | Vallathoru Katha EP 25 | Babu Ramachandran

രക്തക്കടൽ | Blood Red Sea | Julius Manuel | HisStories

രക്തക്കടൽ | Blood Red Sea | Julius Manuel | HisStories

ആമസോൺ വനത്തിൽ ഒറ്റപ്പെട്ട കഥ | Lost in the Amazon Forest | Get Sleepy Malayalam

ആമസോൺ വനത്തിൽ ഒറ്റപ്പെട്ട കഥ | Lost in the Amazon Forest | Get Sleepy Malayalam

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]