പ്രഭാവർമ | Prabha Varma |മുല്ല പൂത്തു നാം കാണ്മതില്ലെങ്കിലും | കവിത | kavitha | ആലാപനം തുളസിദാസ്
Автор: Thulasidas Parameswaran
Загружено: 2020-10-08
Просмотров: 4366
കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവർത്തകനും ടെലിവിഷൻ അവതാരകനുമാണ് പ്രഭാവർമ്മ. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പ്രൈസ്, വയലാർ അവാർഡ്, വള്ളത്തോൾ അവാർഡ്, ഉള്ളൂർ അവാർഡ് , പത്മ പ്രഭാ പുരസ്ക്കാരം എന്നീ ബഹുമതികൾക്കുടമ . ശ്യാമ മാധവം, കനൽച്ചിലമ്പ്, അനന്തരേഖ തുടങ്ങിയ കാവ്യാഖ്യായികകളടക്കം പതിനഞ്ചിലേറെ കൃതികൾ.
'ശ്യാമമാധവ'ത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും 'അർക്കപൂർണിമ'യ്ക്കുകേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. മൂന്നു തവണ ചലച്ചിത്ര ഗാനരചനയ്ക്കുള്ള സ്‌റ്റേറ്റ് അവാർഡ് ലഭിച്ചു. രണ്ടുവട്ടം നാടകഗാന രചനയ്ക്കുള്ള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. ഫിലിം ഫെയർ നോമിനേഷൻ, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവയും ലഭിച്ചു.
പ്രഭാവർമ എഴുതിയ പ്രണയകവിതയാണ് മുല്ല പൂത്തു നാം കാണ്മതില്ലെങ്കിലും
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: