Aadi Druthapada Thaalam HD Video Song | Lal Salam | Singers (K. J. Yesudas)
Автор: Airene Records
Загружено: 2025-11-17
Просмотров: 801
Song: Aadi Druthapada Thaalam | ആടീ ദ്രുതപദതാളം
Singer: K. J. Yesudas
Movie: Lal Salam
Music: Raveendran
Lyrics: O. N. V. Kurup
Lyrics
സസസ രിരിരി ഗഗഗ
പപപ നിനിനി സസസ
സസസ രിരിരി ഗഗഗ
രിരിരി രിരിരി
സരിഗപനിസരി സരീ....
സരി നിസ പനി ഗപ
പനിസരി നിസരിഗ സരിഗപ രിഗപനി ഗപനിസ
നിസരി സരി.......
ആ.........
ആടീ ദ്രുതപദതാളം മേളം
പുതുഗണമാടീ മദകര കേളീ നൃത്തം
ഋതുസഖി ശിഖരമിതാ നിര്‍നിരയായ് മദതരളം
ഇതുവഴി പലകുറി പലകുറി സുലളിത
സുമധുര നടനമിതാ...
ആടീ....
ആ.........
നടുവില്‍ ഋതുറാണിയായ് നിലകൊള്‍വതാരോ
ഒരുപൂവിരിയുന്ന പോല്‍ ഉണരും വസന്തം
അവള്‍ പോകയായ് കുളിര്‍കാലമായ്
എരിവേനലായ് ഒരു മാരിയായ്
പപപ ഗപഗഗപാപാ ഗപനിപ പ സനിസപാ
സരിസനി പനിസരി രിരിരി
സരിഗപ രിഗപനി രിരിരി
ആടീ......
ഈസര്‍ഗ്ഗലയമേളങ്ങള്‍ തനിയാവര്‍ത്തനമതായ്
ആടുന്നതിരപോലിന്നു നടമാടും കളമിതാ
ലോലമാം തന്തുവില്‍ ആടുമീ...
കാലമാം അല്‍ഭുതം കാണ്മൂ നാം
ആടീ.........
ആടീ ദ്രുതപദതാളം മേളം
പുതുഗണമാടീ മദകര കേളീ നൃത്തം
ഋതുസഖി ശിഖരമിതാ നിര്‍നിരയായ് മദതരളം
ഇതുവഴി പലകുറി പലകുറി സുലളിത
സുമധുര നടനമിതാ...
ആടീ....
ആ.........
#malayalamsong #malayalammoviesongs #malayalamevergreensongs
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: