SARGA FARM HOUSE VISIT CHERTHALA Part 1
Автор: SANU K R
Загружено: 2022-06-05
Просмотров: 830
ധാരാളം കോഴി മുട്ടയും പച്ചക്കറികളും ഉൽപാദിപ്പിക്കുന്ന ആലപ്പുഴ ചേർത്തലയിലെ ഒരു സ്ഥാപനം ആണ് സർഗ ഫാം. ഒരു വീടും അതിന്റെ ചുറ്റുപാടും ഉപയോഗിച്ച് എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നതിന്റെ നേർ സാക്ഷ്യമാണ് ചേർത്തല സർഗ ഫാം.
പലരും ഉൽപാദിപ്പിക്കുന്ന പച്ചക്കറികളും മുട്ടയും ചെലവായില്ലെന്ന് വിഷമിക്കുമ്പോൾ
സർഗ ഫാം ഉടമ ജോയ് കെ.സോമന് അവ വിറ്റഴിക്കാൻ ലവലേശം താൽപര്യം ഇല്ല.
സാമ്പത്തികമായി ഒരിക്കൽ തകർന്നടിഞ്ഞ ജോയ് കെ സോമൻ സീറോയിൽ നിന്നും ഒരു ഹീറോ ആയി വളർന്നു കഴിഞ്ഞു.
കേരളീയ സമൂഹം മാതൃകയാക്കേണ്ട ഒരു വ്യക്തിത്വം ആണ് ജോയ് കെ സോമന്റെത്.
അദ്ദേഹത്തിന്റെ രീതികളും ആശയങ്ങളും മനസിലാക്കാൻ താഴെ കാണുന്ന വീഡിയോ കാണുക
Mob +918089257848
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: