നാട്ടിക അരിക്കിരി ഭഗവതി ക്ഷേത്ര മഹോത്സവം 2024 |Nattika Arikiri Bhagavathy Temple Pooram Festival24
Автор: KARSHAKA VAZHIKATTI
Загружено: 2024-01-31
Просмотров: 580
നാട്ടിക ശ്രീ : അരിക്കിരി ഭഗവതി ക്ഷേത്രം മഹോത്സവം 2024
Nattika Sree Arikiri Bhagavathy Temple Pooram Festival 2024
തൃശ്ശൂർ ജില്ലയിലെ നാട്ടിക ദേശത്ത് ഏറ്റവും വലിയ ക്ഷേത്രമായ ശ്രീ : ആരിക്കിരി ഭഗവതി ക്ഷേത്രം. വളരെ കാലപ്പഴക്കമുള്ള ക്ഷേത്രമാണ്. ദേവിയാണ് പ്രതിഷ്ഠ.ക്ഷേത്രത്തിൽ നടക്കുന്ന പ്രധാന വഴിപാടുകളിൽ പുഷ്പാഞ്ജലി, നെയ്യഭിഷേകം, ഉദയാസ്തമയ പൂജ എന്നിവ ഉൾപ്പെടുന്നു.
വർഷത്തിൽ മകരമാസം മൂന്നാം ചൊവ്വാഴ്ചയാണ് ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത്. ചുറ്റമ്പലത്തിൽ നിന്നും പൂരം പുറത്തേക്ക് വന്ന് ഗജവീരന്മാരെ അണിനിരത്തി തായമ്പകമേളം അവസാനിപ്പിച്ച്തിരിച്ചു കയറി വെടിക്കെട്ടോടുകൂടി പകൽ പൂരം സമാപിക്കുന്നു.
തൃശ്ശൂർ പട്ടണത്തിൽ നിന്ന് ഏകദേശം കിലോമീറ്റർ 25 ക.മി അകലെയാണ് നാട്ടിക സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രം നാട്ടിക തീരദേശത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. @keralapooramfestivals3641 @T
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: