JANANI JANMA BHOOMI /KALOLSAVA DHESABHAKTHI GANAM /LEAD+2ND /HARIDAS VATAKARA /SREERANJINI MUSICS.
Автор: Haridas K C
Загружено: 2025-08-24
Просмотров: 221
പ്രിയരെ,
ജനനി ജന്മഭൂമിയുടെ LEAD+2ND PART ആണിത്.തിരക്കിട്ടു ചെയ്തതുകൊണ്ട് ചെറിയ തെറ്റുകൾ സംഭവിച്ചേക്കാം.
ലീഡും,2ND പാർട്ടും പ്രത്യേകം പ്രത്യേകം പഠിച്ചശേഷം ചേർത്തു പാടി നോക്കുക.
നന്നായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.എവിടെയെങ്കിലും ചേർച്ചക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ
പാടുന്നതിൽ കുഴപ്പമുണ്ടെന്നു മനസിലാക്കുക.
ബാക് അപ്പ് ആയി പാടുന്ന HUMMINGSUM മറ്റും പങ്കെടുക്കുന്നവരുടെ വഴക്കത്തിനനുസരിച്ചു ചെറിയ മാറ്റങ്ങൾ വരുത്താം.
മൂന്ന് വോക്കൽ ഗ്രൂപ്പുകളും ഇതോടെ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു.
ലീഡും ബേസ് പാർട്ടും ചേർത്തു മറ്റൊരു വിഡിയോയും ഒടുവിൽ ഫുൾ സോങ്ങിന്റെ ഒരു വിഡിയോയും അപ്‌ലോഡ് ചെയ്യാം.
അതോടുകൂടി ജനനി ജന്മഭൂമി എന്ന ദേശഭക്തിഗാനത്തിന്റെ പൂര്ണരൂപമാകും.
ഈ പാട്ടു എല്ലാ മത്സരാർത്ഥികൾക്കും പാടി സക്‌സസ് ആക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..
നന്ദി.
ALL THE BEST
HARIDAS VATAKARA
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: