LABRADOR SULTHAN ||ലാബ്രഡോറുകൾ ഭീകര ഹെഡും സൈസും ഉള്ളവർ മാത്രം |Labradors with huge head & body size.
Автор: Vickies Greeny
Загружено: 2020-12-07
Просмотров: 156815
ഭീകര സൈസ് ലാബ്രഡോറുകൾ അതും ഒടുക്കത്തെ ബോൺ സൈസും ഭീകര ഹെഡും ഭീകര സൈസും ഉള്ളവർ മാത്രം ..
ജയേഷിന്റെ വീട്ടിൽ ഉള്ള ലാബ്രഡോറുകൾ എല്ലാം ഇങ്ങനെ തന്നെ ...
സ്റ്റഡ് മെയ്‌ലുകളായാണ് എല്ലാവരും നിക്കുന്നതെങ്കിലും ഏതൊരു ലാബ്രഡോർ പ്രേമിയും അറിയാതെ ഇഷ്ടപ്പെട്ടുപോകും ജയേഷിന്റെ വീട്ടിലെ ഡോഗ്‌സ് പോലെ ഒരു ലാബ്രഡോറിനെ സ്വന്തമാക്കാൻ ..
അത്രക്ക് ഭീകര പ്രോഡക്‌ഷനും സൈസും ഉള്ളവരെ മാത്രമേ ജയേഷ് നിലനിർത്താറുള്ളു ..
ഒരു പക്ഷെ നിങ്ങൾ കണ്ടതിൽ ഏറ്റവും വലിയ ഹ്യൂജ് ലാബ്രഡോർ ചിലപ്പോൾ സുൽത്താനാകും ..
ലാബ്രഡോർ സുൽത്താനെ കാണാം ....ലാബ്രഡോർ രാജാക്കന്മാരെ കാണാം.
വീഡിയോ കാണാൻ മറക്കരുത് ,എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക
ജയേഷ് :9947374711,9496670210
-----------------------------------------------------------------------------------------------------------------------------------------
നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ...
/ @sulaimaanisulu2708
ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickiesgreenyy
ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickies_greeny
----------------------------------------------------------------------------------------------------------------------------
Promote Your Business Through Vickies Greeny
Mail Us or Insta Us ([email protected])
---------------------------------------------------------------------------------------------------------------------------
::::::::::::::::::::
Music: Sunset On Terra by HYBRID V is licensed under a Creative Commons License.
https://creativecommons.org/licenses/...
Support by RFM - NCM: https://bit.ly/2xGHypM
::::::::::::::::::::
Was Here* - Deep End (No Copyright Trap)
• Was Here* - Deep End [No Copyright]
==
Song: Altero & Niwel - Coming Home (Alex Keeper Remix)
Music provided by Vlog No Copyright Music.
Creative Commons - Attribution-ShareAlike 3.0 Unported
Video Link: • Видео
Song: MusicbyAden - Dawn
Music provided by Vlog No Copyright Music.
Creative Commons - Attribution-ShareAlike 3.0 Unported
Video Link: • MusicbyAden - Dawn (Vlog No Copyright Music)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: