നീയേ നീയേ മഴയെ.. lyrics by A R Ajay
Автор: AR lyrics&media
Загружено: 2025-03-11
Просмотров: 1246
“Welcome to AR Lyrics& media Malayalam AI Songs –"Please forgive the AI's Malayalam pronunciation. This song is our exclusive property, and copyright protection applies." 🎵🤖🎶
lyrics 👇
നീയേ നീയേ മഴയേ
വാനില്‍ തൂവും മഴയേ
നിന്നില്‍ എന്നില്‍ നിറയാന്‍
പ്രണയം തൂകും മഴയേ
രാവില്‍ നിലാവില്‍ അലിയാന്‍
കുളിരായ് കുറുകുന്ന മഴയേ
തളിരില്‍ പൂവിതളില്‍ പടരാന്‍
കണമായ് പൊഴിയുന്ന മഴയേ
(നീയേ നീയേ മഴയേ)
പുലര്‍കാലേ വീശുന്ന കാറ്റിനോടൊപ്പം
തെളിമാനം മായ്ക്കുന്ന സന്ധ്യയ്ക്കുമൊപ്പം
എന്‍ ചാരെയെത്തുന്ന വാര്‍ മഴയേ
നിന്‍ മണിതൊങ്ങലിനിന്നെന്തഴക്
(നീയേ നീയേ മഴയേ)
ഏഴു വില്ലിന്‍റെ നിറ കാന്തിയോടൊപ്പം
ഏഴു സ്വരങ്ങള്‍ തന്‍ രാഗങ്ങള്‍ക്കൊപ്പം
എന്നിലേക്കണയുന്ന പൂമഴയേ
നിന്‍ കളികൊഞ്ചലിനിന്നെന്തഴക്
നീയേ നീയേ മഴയേ
വാനില്‍ തൂവും മഴയേ
നിന്നില്‍ എന്നില്‍ നിറയാന്‍
പ്രണയം തൂകും മഴയേ
രാവില്‍ നിലാവില്‍ അലിയാന്‍
കുളിരായ് കുറുകുന്ന മഴയേ
തളിരില്‍ പൂവിതളില്‍ പടരാന്‍
കണമായ് പൊഴിയുന്ന മഴയേ
#aimusic #ai #malayalam #song #relaxingsongs #malayalamsongs #album #trending
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: