ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൃക്കരോഗം സംശയിക്കണം. ശ്രദ്ധിക്കൂ.. ഒരു രോഗിയുടെ അനുഭവമാണ്. ഷെയർ ചെയ്യണം
Автор: Dr Rajesh Kumar
Загружено: 2021-08-20
Просмотров: 587590
കഴിഞ്ഞ ദിവസം എന്നെ കാണാൻ വന്ന ഒരു രോഗിയുടെ അനുഭവമാണ് ഇവിടെ വിശദീകരിക്കുന്നത്.
0:00 രോഗിയുടെ അനുഭവം
2:24 വൃക്കരോഗം വരാന്‍ കാരണം?
3:15 പ്രധാനപ്പെട്ട ലക്ഷണം?
4:00 ശരീരത്തിലെ ലക്ഷണങ്ങള്‍
5:40 ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍
6:50 മുത്രത്തിലെ പത
8:00 പഫിനസും കാലിലെ നീരും
10:00 പിടിച്ചു നിര്‍ത്താന്‍ കഴിയുമോ?
കോവിഡ് കാരണം ഒരു ഡോക്ടറെയും പോകാതെ വീട്ടിലിരുന്ന അവർ ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചില്ല. അതിനാൽ വൃക്കരോഗം തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന 10 ലക്ഷണങ്ങൾ വിശദീകരിക്കുന്നു. ശ്രദ്ധിക്കുക. ഷെയർ ചെയ്യുക. തുടക്കത്തിലേ തിരിച്ചറിഞ്ഞാൽ കൂടാതെ തടയാൻ സാധിക്കും.
For Appointments Please Call 90 6161 5959
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: