SEBI share market investing in IPO free training malayalam ohari vipani free course
Автор: Groxp By Niyas Abdul Salam
Загружено: 2021-05-15
Просмотров: 1156
ഓഹരി വിപണി പഠനം സൗജന്യ ക്ലാസുകൾ Join WhatsApp Group https://chat.whatsapp.com/JnIiQiBgfEH...
ഓഹരി വിപണി അറിയേണ്ടതെല്ലാം സൗജന്യ ക്ലാസുകൾ ബേസിക്സ് മുതൽ അഡ്വാൻസ്ഡ് വരെ
ഓഹരി വിപണി നിക്ഷേപത്തിൽ താത്പര്യമുള്ളവർക്കായി ഓഹരി വിപണി നിയന്ത്ര കരായ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) യുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സ്മാർട് സ് (SMARTS) ഓൺലൈൻ വെബിനാർ സീരീസിലെ ആദ്യ സെഷൻ 2021 മെയ് 8 (ശനി) രാത്രി ഇന്ത്യൻ സമയം 7:00 മണിക്ക് നടന്നു. സെബിയുടെ നീക്ഷേപക ബോധവത്കരണ വെബിനാ റായതിനാൽ തീർത്തും സൗജന്യമാണ്.വെബിനാറിലെ പ്രദാന പ്രതിപാദ്യ വിഷയങ്ങൾ താഴെ പറയുന്നവയാണ് . ഓഹരി വിപണിയിൽ ഒരു സാധാരണ നിക്ഷേപകൻ എന്ത് കൊണ്ട് നിക്ഷേപിക്കണം ? ഡീമാറ്റ് അക്കൗണ്ട് എങ്ങനെ ആരംഭിക്കാം? ഓഹരി വിപണിയിലെ വ്യത്യസ്ത നിക്ഷേപ രീതികൾ ഏതൊക്കെയാണ്? ഓഹരികൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ശ്രദ്ദിക്കേണ്ട കാര്യങ്ങൾ ? ഓഹരി ഉടമയുടെ അവകാശങ്ങൾ ഏതൊക്കെ? നല്ല ഒരു ഓഹരി എങ്ങനെ തിരഞ്ഞെടുക്കാം? ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഇടപാടിന് ആദായ നികുതി എങ്ങനെ നിക്ഷേപകർ കണക്ക് കൂട്ടണം? ഓഹരി വിപണി സംബന്ധമായി നിക്ഷേപകർക്ക് ഉണ്ടാകുന്ന പരാതികൾ എങ്ങനെ നിയമപരമായി പരിഹരിക്കാം? മ്യൂച്ചൽ ഫണ്ട് നിക്ഷേപം എങ്ങനെയാണ് നടത്തുക ? സെബിയുടെ പരാതി പരിഹാര സംവിധാനം.
share market news malayalam share market news malayalam ohari padanam malayalam best swing trade stocks malayalam best swing trade stocks malayalam swing trading zerodha malayalam trading malayalam class stock market kerala ohari padanam ohari padanam malayalam ohari vipani malayalam news #stockmarketmalayalam share market malayalam latest investment malayalam how to invest in mutual funds malayalam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: