ശബരിമല ക്ഷേത്രം, ചരിത്രം അറിയാം
Автор: Aesthetic Story Vlogs
Загружено: 2025-12-06
Просмотров: 382
#sabarimala #temple #ayyappan #trending
1950 ലെ തീ പിടുത്തത്തില്‍ നശിക്കപ്പെട്ട വിഗ്രഹം പിന്നീട് പഞ്ചലോഹത്തില്‍ പുനര്‍നിര്‍മ്മിക്കുകയായിരുന്നു. ശില്‍പകലയ്ക്ക് പേരുകേട്ട ചെങ്ങന്നൂരിലെ മഹാദേവ ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ വച്ചായിരുന്നു നിര്‍മ്മാണം. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ ഉണ്ടായിരുന്ന വെള്ളിയില്‍ തീര്‍ത്ത വിഗ്രഹത്തെ വരച്ചെടുത്തായിരുന്നു നിര്‍മ്മാണ ജോലികള്‍ തുടങ്ങിയത്. പട്ടബന്ധം പൂണ്ട് ചിന്‍മുദ്രാംഗിതമായി മഹായോഗാസനത്തില്‍ ഇരിക്കുന്ന ഒന്നരയടി ഉയരമുള്ള അയ്യപ്പ വിഗ്രഹം കൃഷ്ണശിലയില്‍ കൊത്തിയെടുത്ത് മെഴുക് തേച്ച ശേഷം പഞ്ചലോഹത്തില്‍ വാര്‍ത്തെടുത്തതാണ്.
#traditional #sabarimalai #devotional #templefestival
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: