HOW TO CHANGE BATTERY OF ACER ASPIRE E15 LAPTOP.
Автор: Jithinraj kakkoth (LoudSpeaker Media)
Загружено: 2020-02-29
Просмотров: 186
Acer Aspire E15 ലാപ്ടോപ്പിന്റെ പഴയ ബാറ്ററി മാറ്റി പുതിയത് എങ്ങിനെ ഇന്‍സ്ടാള്‍ ചെയ്യാം എന്നത് വളരെ ലളിതമായി കാണിച്ചു തരാന്‍ ഒരു ശ്രമം ആണ്. ഇത്തിരി electronics base ഉള്ള ആര്‍ക്കും ചെയ്യാവുന്ന ഒരു കാര്യം ആണ്. അതിനു വേണ്ടി സര്‍വീസ് ഷോപ്പില്‍ പോയി സമയം ചിലവഴിക്കണം എന്നില്ല. ഇതൊന്നു കണ്ടു നോക്കൂ. ഇഷ്ടപ്പെട്ടെങ്കില്‍ ദയവായി സപ്പോര്‍ട്ട് ചെയ്യണം.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: